മുട്ടുവേദനകൾ സ്വിച്ചിട്ട പോലെ മാറ്റാനായി ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ. കണ്ടു നോക്കൂ.

ഇന്നത്തെ കാലത്ത് പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് ശാരീരിക വേദനകൾ. ശാരീരിക വേദനയിൽ ഇന്ന് ആളുകൾ കൂടുതലായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വേദനയാണ് മുട്ടുവേദന. പണ്ടുകാലo മുതലേ മുട്ടുവേദന ഓരോ വ്യക്തികളിലും കണ്ടുവരുന്നതാണ്. പ്രായമാകുമ്പോൾ ആണ് ഇത്തരത്തിലുള്ള വേദനകൾ ഓരോന്നായി ഉടലെടുക്കുന്നത്. ഇത്തരത്തിലുള്ള മുട്ട വേദനകളുടെ ഒരു പ്രധാന കാരണം എന്ന് പറഞ്ഞത് മുട്ടുകളിലെ തേയ്മാനമാണ്.

മുട്ടുകളുടെ അസ്ഥികൾക്കിടയിലുള്ള തേയ്മാനമാണ് ഇത്. 50 വയസ്സുകൾക്ക് ശേഷമാണ് ഇത്തരത്തിൽ മുട്ടു തേയ്മാനങ്ങൾ ഉടലെടുത്തു തുടങ്ങുന്നത്. ഇത് പല കാരണത്താൽ ഉണ്ടാകാം. ഇത് ചെറുപ്പകാലത്ത് ഉണ്ടായിട്ടുള്ള ഏതെങ്കിലും ഇൻഞ്ചുറിയുടെ ഭാഗമായിട്ട് പ്രായമാകുമ്പോൾ ഇത്തരത്തിൽ മുട്ടുകൾക്ക് തേയ്മാനം കാണാം. അതുപോലെതന്നെ മുട്ടുകളുടെ ഭാഗത്തു ഉണ്ടായിട്ടുള്ള ഇൻഫെക്ഷൻ കളുടെയും ഫലമായിട്ടും മുട്ട് തേയ്മാനവും.

അതുവഴി മുട്ടുവേദനകളും ഉണ്ടാകുന്നു. ഇത് പലതരത്തിലുള്ള ലക്ഷണങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഇതിലെ പ്രധാനം എന്ന് പറയുന്നത് അസഹ്യമായ വേദനയാണ്. ഇത് തുടക്കത്തിൽ ചെറിയ തരത്തിലുള്ള വേദനകൾ ആയിട്ടാണ് കാണാറുള്ളത്. കോണിപ്പടികൾ കയറുമ്പോൾ ഉണ്ടാകുന്ന വേദനയായും ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന വേദനയായിട്ടും ഇത് പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ ഇരുന്ന് എണീക്കുമ്പോഴും മുട്ടുകൾ വളയ്ക്കുമ്പോഴും.

ഉണ്ടാകുന്ന ചെറിയ വേദനകളാണ് തുടക്കത്തിൽ അനുഭവപ്പെടുന്നത്. അതുപോലെതന്നെ ഈ സമയത്ത് അധിക ദൂരം നടക്കുമ്പോൾ ഉള്ള ചെറിയ വേദനയായും പെട്ടെന്ന് ഉള്ള ജോലികൾ ചെയ്യുമ്പോഴുള്ള ചെറിയ വേദനയായും ഇത് പ്രകടമാകാറുണ്ട്. ഇത്തരം വേദനകൾ ചെറുതായി തുടങ്ങിക്കൊണ്ട് വലുതാവുന്ന ഒരു അവസ്ഥയാണ് മുട്ട് തെയ്‌മാനം. ഇത് കൂടെക്കൂടെ 10 കിലോമീറ്റർ നടക്കുമ്പോൾ വേദനയുള്ള ആൾക്ക് പിന്നീട് ഒരു കിലോമീറ്റർ പോലും നടക്കാൻ സാധിക്കാത്ത അവസ്ഥ വരെ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *