ഒട്ടുമിക്ക രോഗങ്ങളെയും ശമിപ്പിക്കാൻ കഴിവുള്ള ഈ ഔഷധ സസ്യത്തെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

ഔഷധസസ്യങ്ങളാൾ സമ്പുഷ്ടമാണ് നമ്മുടെ അമ്മയായ പ്രകൃതി. അത്തരത്തിൽ ഒട്ടനവധി ഔഷധസസ്യങ്ങൾ നമ്മുടെ ചുറ്റുപാടും നമുക്ക് കാണാൻ സാധിക്കും. ഈ ഓരോ ഔഷധ സസ്യങ്ങൾക്കും ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട് എന്നുള്ളതാണ് ഇവയുടെ പ്രത്യേകത. തുളസി ആടലോടകം മുയൽച്ചെവി കയ്യോന്നി ദന്തപ്പാല ആനച്ചുവടി എന്നിങ്ങനെയാണ് ഇവ. ഇവയിൽ ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ.

കഴിവുള്ള ഒരു ഔഷധസസ്യമാണ് ആനച്ചുവടി. ഇത് നമ്മുടെ തൊടിയിലും പറമ്പുകളിലും കാണാൻ സാധിക്കുന്ന മണ്ണിനോട് ചേർന്ന് കിടക്കുന്ന ഒരു ഔഷധ ചെടിയാണ്. ഇവയെ കുറിച്ചുള്ള അറിവുകൾ വളരെ കുറവാണ് ഓരോരുത്തർക്കും ഉള്ളത്. എന്നാൽ ഇത് പഴമക്കാർ ഉപയോഗിച്ചിരുന്ന ഒരു ഔഷധസസ്യമാണ്. ഇതിൽ ധാരാളം ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. ഇതിന്റെ വേരും തണ്ടും ഇലകളും.

എല്ലാം ഔഷധഗുണത്താൽ സമ്പുഷ്ടമാണ്. ഇത് ജീവിതശൈലി രോഗങ്ങൾക്കുള്ള ഒരു മറു മരുന്നു കൂടിയാണ്. രക്തത്തിലെ പ്രമേഹം കൊളസ്ട്രോൾ എന്നിവയെ അലിയിച്ചു കളയാൻ ഇതിനെ കഴിവുണ്ട്. കൂടാതെ നാരുകൾ അടങ്ങിയ ഔഷധസസ്യം ആയാൽ തന്നെ ആമാശ രോഗങ്ങൾക്കുള്ള ഒരു മരുന്ന് കൂടിയാണ് ഇത്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഔഷധസസ്യമാണ്.

ഇതിന്റെ നീരാണ് ഇത്തരം പ്രവർത്തനങ്ങൾക്കായിട്ട് ഉപയോഗിക്കുന്നത്. അതുപോലെതന്ന മുട്ടുകളിലും കാലുകളിലും മറ്റും അനുഭവപ്പെടുന്ന വേദനകൾക്ക് വേദനസംഹാരി ആയിട്ടും ഇത് ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളമായി അയേൺ കണ്ടെന്റെ അടങ്ങിയതിനാൽ തന്നെ രക്തത്തിന്റെ അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുന്നതിന് ഇത് സഹായകരമാണ്. അത്തരത്തിൽ എണ്ണിയാൽ തീരാത്ത അത്രയും ഔഷധ ഗുണത്താൽ സമ്പുഷ്ടമാണ് ഈ സസ്യം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *