ചർമ്മ സംരക്ഷണം എന്ന് പറയുന്നത് നമ്മുടെ ചർമ്മത്തിന്റെ മൃദുലത പോവാതെ സൂക്ഷിക്കുക എന്നുള്ളതാണ്. ഇന്ന് ചർമ്മ സംരക്ഷണം എന്ന് പറയുമ്പോൾ മുഖ സംരക്ഷണം മാത്രമാണ് നാമോരോരുത്തരും കരുതുന്നത്. എന്നാൽ മുഖത്തെ സ്കിന്ന് നേരിടുന്ന പോലെ തന്നെ പ്രശ്നങ്ങൾ ചർമ്മം മുഴുവൻ നേരിടുന്നുണ്ട്. അത്തരത്തിൽ ഒരു പ്രശ്നമാണ് കൈവിരലുകളിലെ വരൾച്ചയും ചുളിവുകളും. ഇന്നത്തെ കാലത്ത് എല്ലാവരും.
പലതരത്തിലുള്ള തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ആരും ശ്രദ്ധിക്കണമെന്നില്ല. ചിലവരുടെ കൈകൾ എത്ര ചെറുപ്പമായാലും ചുക്കി ചുളിഞ്ഞും വരണ്ടതുമായി ഇരിക്കുന്നത് കാണാം. ഇതുമൂലം നമ്മുടെ കൈകൾക്ക് നമ്മുടെ യഥാർത്ഥ പ്രായത്തിനേക്കാളും ഇരട്ടിയായി തോന്നാം. ഇതും ഒരു സൗന്ദര്യ പ്രശ്നം തന്നെയാണ്. പല തരത്തിലുള്ള ലോഷനുകളും നമ്മുടെ ചർമ്മത്തിൽ നാം പുരട്ടാറുണ്ട്.
അതിൽ അടങ്ങിയിട്ടുള്ള രാസപദാർത്ഥങ്ങളുടെ അമിതമായിട്ടുള്ള ഉപയോഗം വഴിയും ഇത്തരത്തിൽ വരൾച്ചയും ചുക്കി ചുളിവുകളും കാണാം. ഇതിൽനിന്ന് പൂർണമായി മോചനം പ്രാപിക്കാനും കൈവിരലുകൾ അതാത് പ്രായത്തിന്റെ പോലെ തന്നെ മൃദുലമായി വയ്ക്കാനും ഉള്ള നല്ലൊരു മാർഗമാണ് ഇതിൽ കാണുന്നത്. ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ കൈകളിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായും മാറ്റാനാകും.
ഇത്തരത്തിലുള്ള റെമഡിക്ക് രണ്ട് സ്റ്റെപ്പുകൾ ആണുള്ളത്. ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് ആന്റി ഏജിങ് സ്ക്രബ്ബിംഗ് ആണ്. നമ്മുടെ കൈവിരലുകളിലെ അഴുക്കുകളും ഡെഡ് സെല്ലുകളും പൂർണ്ണമായി നശിക്കുന്നതിന് ആണ് ഇത്തരത്തിൽ സ്ക്രബ്ബ് ചെയ്യുന്നത്. ഇതിനായി പഞ്ചസാരയും വെളിച്ചെണ്ണയും ആണ് നാം ഓരോരുത്തരും ഉപയോഗിക്കുന്നത്. ഇത് നല്ലവണ്ണം മിക്സ് ചെയ്ത് കൈവിരലുകളിൽ നല്ലപോലെ അപ്ലൈ ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.