നാം നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒരു പദാർത്ഥമാണ് സബോള. സബോള ഇല്ലാത്ത കറികൾ പൊതുവേ ചുരുക്കമാണ്. എന്നാൽഇതിന് പുറമെ ഒട്ടനവധി ഗുണങ്ങൾ ഇത്മൂലം നമുക്ക് ലഭിക്കുന്നു. സബോളയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും മിനറൽസ് നമുക്ക് ഒട്ടനവധി ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. സബോള രക്തത്തെ ശുദ്ധീകരിക്കുന്നതിനും രക്തത്തിന്റെ അളവ് വർധിപ്പിക്കുന്നതിനും എന്നും അനുയോജ്യമായ ഒന്നാണ്.
അതുപോലെ ഇതിൽ കലോറി വളരെ കുറവായതിനാൽ ഇതിന്റെ ഉപയോഗം ശരീരഭാരം കുറയ്ക്കുന്നതിന് എന്നും ഉത്തമമാണ്. അതിനാൽ തന്നെ സാലഡുകളിലെ ഒരു നിറസാന്നിധ്യമാണ് ഇത്. രക്തത്തെ ശുദ്ധീകരിക്കുന്നതോടൊപ്പം തന്നെ രക്തത്തിലുള്ള കൊഴുപ്പിനെയും പ്രമേഹത്തെയും പൂർണമായി തന്നെ ഇല്ലാതാക്കുന്നു. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം വഴിയും കൊളസ്ട്രോളും ഷുഗറും ഒരുപോലെ ഇല്ലാതാക്കുന്നു.
അതുവഴി ഹൃദയ പ്രവർത്തനങ്ങളും വൃക്കകളുടെ പ്രവർത്തനങ്ങളും കരളിന്റെ പ്രവർത്തനങ്ങളും എല്ലാം നിയന്ത്രണവിധേയമാകുന്നു. അതോടൊപ്പം തൊണ്ടവേദന ചുമ പനി എന്നിവയുള്ളപ്പോൾ ഇതിന്റെ നീര് ശർക്കരയിലോ തേനിലോ ചേർത്ത് കഴിക്കുന്നതും അത്യുത്തമമാണ്. ഇത്തരത്തിൽ സവാള കഴിക്കുന്നതിന് പുറമേ സബോള അരിഞ്ഞ് നമ്മുടെ കാൽപാദത്തിന് അടിയിൽ വെച്ച് ഉറങ്ങുന്നത് വഴിയും ഒട്ടനവധി നേട്ടങ്ങൾ ഉണ്ടാകുന്നു.
ഇത്തരം കാര്യങ്ങളാണ് ഇതിൽ പറയുന്നത്. സബോള കഴിക്കുമ്പോൾ രക്തം ശുദ്ധീകരിക്കുന്നത് പോലെ തന്നെ സബോള അരിഞ്ഞ് സോക്സിനുള്ളിൽ വെച്ച് ടൈറ്റ് ചെയ്യുകയാണെങ്കിൽ രക്തം ശുദ്ധീകരണം നടക്കുന്നു. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പൂർണമായും നീക്കം ചെയ്യുന്നതിനുള്ള നല്ലൊരു മാർഗമാണ്. അതോടൊപ്പം കിടക്കുന്ന മുറികളിലെ വായുവിന് ശുദ്ധീകരിക്കാനും ഇതിന്റെ ഊർജ്ജം വഴി സാധിക്കുന്നു. അതിനാൽ തന്നെ റൂമുകളിലെ പല ഭാഗത്ത് ഇത് മുറിച്ചു വയ്ക്കുന്നതും വളരെ നല്ലതാണ്. തുടർന്ന് വീഡിയോ കാണുക.