ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറിൽ ഗ്യാസ് വന്ന് വീർത്തിരിക്കുന്നത് പോലെ അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഇത് കാണാതെ പോകരുതേ…| Stomach ulcer important 3 symptoms male

Stomach ulcer important 3 symptoms male : നാം എന്നും പല തരത്തിലുള്ള ആഹാരങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ ഒട്ടനവധി ഭക്ഷ്യ പദാർത്ഥങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ എല്ലാവർക്കും ഇത് അനുയോജ്യമാകണമെന്നില്ല. ചിലർക്ക് ചില ഭക്ഷണം കഴിക്കുന്നത് വഴി ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ഭക്ഷണം കഴിച്ച് കുറച്ചു കഴിയുമ്പോഴേക്കും വയറുവേദന വയറു പിടുത്തം മലബന്ധം അസ്വസ്ഥതകൾ എന്നിവ കാണുന്നു. ഇത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ്.

ഇത്തരംലക്ഷണങ്ങളോടൊപ്പം തന്നെ വയറിൽ ഗ്യാസ് കെട്ടിക്കിടക്കുന്നത് പോലെ തോന്നുന്നു. പലരും ഇതിനെ ഗ്യാസ്ട്രബിൾ എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇത്തരത്തിൽ ഒരു അവസ്ഥയാണ് സ്റ്റൊമക് അൾസർ അഥവാ വയറിലെ അൾസർ എന്നത്. ഇതിനെ വയറ്റിലെ പുണ്ണ് എന്നും അറിയപ്പെടുന്നു. നമ്മുടെ ദഹന വ്യവസ്ഥയിലെ ചെറുകുടലിന്റെ ഭാഗത്തോ അല്ലെങ്കിൽ ആമാശയത്തിന്റെ ഭാഗത്തിന്റെ ഇടയിൽ ഉണ്ടാകുന്ന വ്രണങ്ങളാണ് ഇത്. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുകയും.

അവിടെവെച്ച് ദഹനം നടക്കുകയും തുടർന്ന് ചെറുകുടൽ വൻകുടൽ എന്നിവയുടെ കടന്നുപോയി വിഷാംശങ്ങളെ മലദ്വാരത്തിലൂടെയാണ് ചെയ്യാറുള്ളത്. എന്നാൽചില സാഹചര്യങ്ങളിൽ ഇത് നടക്കാതെ വരുന്നു. അത്തരമൊരു സാഹചര്യം ആണ് വയറിലെ അൾസർ എന്നത്. ഇത് ആമാശയിലെ ഭിത്തികളിൽ വ്രണങ്ങൾ ആയാണ് കാണപ്പെടുന്നത്. പുകവലി മദ്യപാനo എന്നിവയുടെ അമിതമായ ഉപയോഗം ഇത്തരത്തിലുള്ള രോഗാവസ്ഥകൾ സൃഷ്ടിക്കുന്നു. ( Stomach ulcer important 3 symptoms male )

ഈ ഒരു അവസ്ഥ നിർണയിക്കുന്നതിന് സ്കാനിങ്ങളോടൊപ്പം തന്നെ എൻഡോസ്കോപ്പിയും ചെയ്യുന്നു. അമിതമായുള്ള ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗവും മസാലകളുടെ ഉപയോഗം ഇത്തരമൊരു സിറ്റുവേഷൻ ഉണ്ടാകുന്നതിന് ഒരു കാരണമാണ്. അതിനാൽ തന്നെ അൾസർ ഉണ്ടാകാതിരിക്കാനും ഉള്ളവർക്ക് കുറയ്ക്കാനും ഭക്ഷണപദാർത്ഥങ്ങളിൽ നിയന്ത്രണം വെക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal

One thought on “ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറിൽ ഗ്യാസ് വന്ന് വീർത്തിരിക്കുന്നത് പോലെ അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഇത് കാണാതെ പോകരുതേ…| Stomach ulcer important 3 symptoms male

Leave a Reply

Your email address will not be published. Required fields are marked *