Black dried grapes benefits : കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്ട് ആണ് ഇത്. ഇതിന്റെ ഉപയോഗം പലവിധത്തിൽ നമുക്ക് ഉപകാരപ്രദമാണ്. ഉണക്കമുന്തിരി വെറുതെ കഴിക്കാൻ സ്വാദ് ഉണ്ടെങ്കിലും ഇത് കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും മികച്ചത്. ഇത്തരത്തിൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുമ്പോൾ അതിൽ ആന്റിഓക്സൈഡ് അളവ് വർധിക്കുo.
ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് നൽകുന്നു.ഇത്തരത്തിൽ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നു. കൂടാതെ ഉണക്കമുന്തിരി കഴിക്കുന്നത് വഴി വയർ സംബന്ധമായ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ദഹനം സുഖകരം ആവുകയും ചെയ്യും. അതിനാൽ തന്നെ കുതിർത്ത ഉണക്കമുന്തിരി വെള്ളം കഴിക്കുന്നത് വഴി മലബന്ധം പൂർണമായിത്തന്നെ ഇല്ലാതാകുന്നു.
ഇത് വളരെ ചെറിയ കുട്ടികളിലെ മലബന്ധത്തെ ചെറുക്കാൻ പണ്ടുകാലമുതലേ നാം സ്വീകരിക്കുന്ന ഒരു മാർഗമാണ്. കൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഹീമോഗ്ലോബിന് വർദ്ധിപ്പിക്കാനും ഇതിനെ സാധിക്കും. അതിനാൽ തന്നെ അനീമിയ വിളർച്ച എന്നീ രോഗാവസ്ഥകൾ തടയാനും ഇത് ഉപകാരപ്രദമാണ്. രക്തം വർദ്ധിപ്പിക്കുന്നതിനാൽ തന്നെ ഇതിന്റെ ഉപയോഗംസൗന്ദര്യ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും. ( Black dried grapes benefits )
ഒരുപോലെ ഉപകാരപ്രദമാണ്. അതിനാൽ തന്നെ നാം ഏവരും ദിനവും കഴിക്കേണ്ട ഒന്ന് തന്നെയാണ് ഇത്. ഇത് വഴി രക്തം വർദ്ധിക്കുകയും മുഖത്തെ ഡെഡ് സെല്ലുകൾ ഇല്ലാതായി പുതിയ കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ഇതിൽ ധാരാളം കാൽസ്യം അടങ്ങിയതിനാൽ തന്നെ എല്ലുകളുടെയും പല്ലുകളുടെയും ബലക്ഷയം ഇല്ലാതാക്കാനും കൂടുതൽ സ്ട്രോങ്ങ് ആക്കാനും സഹായിക്കും. ഇതിനായി കുതിർത്ത മുന്തിരി നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത് കുടിക്കുന്നതാണ് നല്ലത്. തുടർന്ന് വീഡിയോ കാണുക. Video credit : beauty life with sabeena
Pingback: Stomach ulcer important 3 symptoms male