അടിക്കടി അസിഡിറ്റി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കിൽ ഇവയ്ക്ക് പിന്നിലുള്ള കാരണങ്ങളെ ആരും അറിയാതെ പോകരുതേ…| Acidic stomach symptoms

Acidic stomach symptoms : നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ എപ്പോഴെങ്കിലും നമുക്ക് ഉണ്ടായിട്ടുള്ള ഒരു അവസ്ഥയാണ് അസിഡിറ്റി. ഇത് പൊതുവേ നിസ്സാരമായി തന്നെയാണ് നാം കാണാറുള്ളത്. ഇത്തരത്തിൽ അസിഡിറ്റി ഉണ്ടാകുമ്പോൾ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന വയറു പിടുത്തം മലബന്ധം എന്നിവ കാണാറുണ്ട്. പ്രധാനമായും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ദഹനപ്രക്രിയ ശരിയായി നടക്കാത്തത് മൂലമാണ്.

ഇന്ന് നാം കഴിക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളിലെ വിഷാംശങ്ങളും മറ്റും ഇത്തരം പ്രക്രിയയെ ശരിയല്ലാതാക്കുന്നു. ഇത് ചെറിയൊരു കാരണമാണ്. ഇത്തരമൊരു കാരണമല്ലാതെ തന്നെ മറ്റു പല കാരണങ്ങൾ ഇത്തരത്തിൽ അസിഡിറ്റി ഉണ്ടാകാം. ഈ അസിഡിറ്റികൾ ചില രോഗങ്ങളുടെ ലക്ഷണങ്ങളുമായുംനാം ഓരോരുത്തരിലും കാണാറുണ്ട്.ആമാശയത്തിലെ ക്യാൻസറുകൾക്കും ഹൃദയാഘാതത്തിനും ഇത് ഒരു ലക്ഷണം മാത്രമാണ്.

കൂടാതെ കിഡ്നികളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും ഒരു രോഗത്തിന്റെ ലക്ഷണമായും ഇത്തരത്തിൽ അസിഡിറ്റി കാണാം. അതിനാൽ തന്നെ അടിക്കടി ഉണ്ടാകുന്ന ഇത്തരം അസിഡിറ്റികളെ നാം ഒരിക്കലും നിസ്സാരമായി കാണരുത്. അതുപോലെതന്നെ ചിലരിൽ പെട്ടെന്ന് ഉണ്ടാകുന്ന അസിഡിറ്റികളും അതുവഴിയുണ്ടാകുന്ന വേദനകളെയും നിസ്സാരമായി എടുക്കരുത്. ഇത്തരത്തിൽ അവസ്ഥകൾ ജീവിതത്തിൽ കാണുമ്പോൾ തന്നെയാണ് ഡോക്ടർ സഹായം തേടേണ്ടത് അനിവാര്യമാണ്. ( Acidic stomach symptoms )

ഇത്തരം കാര്യങ്ങൾക്ക് ജനറൽ ഫിസിഷനെയോ ഗ്യാസ്ട്രോളജിസ്റ്റിനെയോ കാണാവുന്നതാണ്. ഇത്തരത്തിൽ വൈദ്യസഹായം തേടുന്നത് വഴി ഈ അസിഡിറ്റിയുടെ ശരിയായി കാരണം നിർണയിക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തിൽ മാരകമായേക്കാവുന്ന പൂർണമായി ഒഴിവാക്കുന്നതിന് നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. നമ്മുടെ വയറിന് അനുയോജ്യമായ ദഹിക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ വേണം നാം കഴിക്കേണ്ടത്. അതുപോലെതന്നെ മദ്യപാനവും പുകവലിയും ഫാസ്റ്റ് ഫുഡുകളും എല്ലാം പൂർണമായി ഒഴിവാക്കേണ്ടതും അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *