എക്കിൾ മാറാൻ ഈ കാര്യം ചെയ്താൽ മതി… ഇനി ഈ ബുദ്ധിമുട്ട് വേണ്ട… ആരും അറിയാത്ത കാര്യം…

എക്കിൾ മാറാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് കുരുമുളക്. വീട്ടാവശ്യത്തിനുള്ള കുരുമുളക് എങ്കിലും ഉണ്ടാവാതിരിക്കില്ല. കേരളത്തിലെ ലോകപ്രശസ്തമായ സുഗന്ധവ്യജനങ്ങളിൽ കുരുമുളക് സ്ഥാനം വളരെ വലുതാണ്. രുചി മാത്രമല്ല നിരവധി ഔഷധഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. യഥാർത്ഥത്തിൽ കുരുമുളക് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന മാറ്റങ്ങൾ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ചെറിയ അളവിലെങ്കിലും എല്ലാദിവസവും കൃത്യമായി ശരീരത്തിലേക്ക് കുരുമുളക് ചെന്നാൽ അത്ഭുതകരമായി മാറ്റങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുക. ഭക്ഷണത്തിലൂടെ അല്ലെങ്കിൽ നേരിട്ട് കുരുമുളക് കഴിക്കാൻ കഴിയുന്നതാണ്. നേരിട്ട് കഴിക്കുമ്പോൾ മൂന്നെണ്ണം എങ്കിലും ചതച്ച് ദിവസവും കഴിക്കുകയാണെങ്കിൽ നമുക്ക് അതിന്റെ എല്ലാ ഗുണങ്ങളും തന്നെ ശരീരത്തിൽ ലഭിക്കുന്നതാണ്. കുരുമുളക്ൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ് വളരെ സ്ട്രോങ്ങ് ആണ്.

അതുകൊണ്ടുതന്നെ ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നുമാണ്. ഇതിൽ ധാരാളമായി വൈറ്റമിൻസ് അടങ്ങിയതുകൊണ്ട് ഇത് ശരീരത്തിലുള്ള വെള്ള രക്താണുക്കളുടെ ഉൽപാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇത് കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും നമ്മുടെ ശരീരത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കുകയും അതോടൊപ്പം തന്നെ ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള വിഷാംശം പുറം തള്ളാനും സഹായിക്കുന്ന ഒന്നാണ്. അതിനായി സഹായിക്കുന്നത് ഇതിൽ അടങ്ങിയിട്ടുള്ള പ്രോപ്പർട്ടീസ് ആണ്.

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എക്കിൽ മാറാൻ സഹായിക്കുന്ന ഒരു കിടിലൻ രമടി ആണ്. അതിന് കുരുമുളകും ഒപ്പം തന്നെ പുതിനയിലയും ആവശ്യമാണ്. ഇത് വീട്ടിൽ പറമ്പിൽ നിന്ന് പൊട്ടിച്ചെടുക്കുക. ഇത് വീട്ടിൽ തന്നെ ചെറിയ പാത്രങ്ങളിൽ നട്ടുപിടിപ്പിക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ഫ്ലേവർ ഇതിന്റെ മണവും എല്ലാം വളരെയേറെ ഗുണങ്ങൾ നൽകുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.