നിങ്ങൾ പറയുന്ന കാര്യങ്ങൾ അച്ചട്ടായി കാണാറുണ്ടോ ? ഈ നക്ഷത്രക്കാരെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ ജീവിതത്തിൽ ഒത്തിരി കാര്യങ്ങൾ നടക്കാറുണ്ട്. ഇത് ചിലർ പറയുന്നത് വഴിയും നമ്മിൽ കാണാറുണ്ട്. നമ്മുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും ഒരാൾ ഏതെങ്കിലും ഒരു കാര്യം നമ്മെക്കുറിച്ച് പറയുകയാണെങ്കിൽ അത് അപ്പത്തന്നെ ഉണ്ടാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. അവർ എന്തു പറയുന്നു അത് നമ്മുടെ ജീവിതത്തിൽ അതുപോലെതന്നെ ഉണ്ടാകാറുണ്ട്. ഈ അവസ്ഥയെ നാം പറയാറുണ്ട് കരിനാക്ക് ആണെന്ന്.

അല്ലെങ്കിൽ അവർ പറയുന്നത് എന്തും അച്ചിട്ടാണ് എന്ന് നാം പറയാറുണ്ട്. ഇത്തരത്തിലുള്ള വ്യക്തികൾ മറ്റൊരാൾക്ക് എന്തു തോന്നും എന്ന് ചിന്തിക്കാതെയാണ് ഇത്തരം കാര്യങ്ങൾ പറയാറുള്ളത്. ഈ കാര്യങ്ങൾ ചിലപ്പോൾ നമുക്ക് അനുകൂലമായവയും ആകാം ചിലപ്പോൾ പ്രതികൂലമായവയും. പ്രതികൂലമായാണ് ഇത്തരത്തിൽ ഒരു വ്യക്തി പറയുന്നതെങ്കിൽ അത് നമുക്കും നമ്മുടെ ചുറ്റുപാടുമുള്ളവർക്കും വിഷമകരമാകും.

ഇതിനെ ജ്യോതിഷ പ്രകാരം ചില കാര്യങ്ങൾ പറയപ്പെടുന്നുണ്ട്. അത്തരത്തിൽ അഞ്ച് നാളുകാരാണ് നാവിൽ ഗുളികനുമായി ജനിക്കുന്നത്. ഈ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ നക്ഷത്രക്കാരുടെ അടിസ്ഥാന സ്വഭാവം തന്നെയാണ് ഇത്. ഇതിൽ ആദ്യത്തെ നാൾ ഭരണി നാളാണ്. ഈ നാളുകാരുടെ ഒരു പൊതുസ്വഭാവമാണ് ഇത്. ഇവർ ആരെങ്കിലും കുറിച്ച് എന്തെങ്കിലും ഒരു കാര്യം പറയുകയാണെങ്കിൽ.

അത് അച്ചട്ടായി അവരിൽ ഉണ്ടാകുന്നു. നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആരെങ്കിലും കുറിച്ച് ഇവർ പറയുകയാണെങ്കിൽ അത് 100% അവരിൽ നടക്കുന്നു. ഇത്തരം ഫലങ്ങൾ സ്ത്രീ ആയാലും പുരുഷനായാലും ഭരണി നക്ഷത്രക്കാരിൽ ഉണ്ടാകുന്നു. ഇതിൽ മറ്റൊരു നക്ഷത്രമാണ് അവിട്ടം നക്ഷത്രക്കാർ. ഇവർ പൊതുവേ ഇത്തരം കാര്യങ്ങൾ കൂടുതലായി പറയുന്നവരെല്ലാം. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *