ശരീരത്തിലെ എല്ലാ വിഷാംശങ്ങളെ നീക്കം ചെയ്ത് കളയാൻ കഴിയുന്ന ഇതിന്റെ ഗുണങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ.

നാമെല്ലാവരും ദിനംപ്രതി പലതരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ഈ ഭക്ഷണങ്ങളിൽ വീട്ടിലുണ്ടാക്കിയതും പുറത്തുനിന്ന് കഴിക്കുന്നതുമായി പലതരത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. എന്നാൽ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ഗുണത്തോടൊപ്പം തന്നെ ദോഷങ്ങളും വരുത്തിവയ്ക്കുന്നു. ഇതിനെ കാരണമാകുന്നത് ഈ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള വിഷാംശങ്ങൾ തന്നെയാണ്. ഇത്തരത്തിൽ വിഷാംശങ്ങളും കെമിക്കലുകളും അടങ്ങിയ ഭക്ഷ്യ പദാർത്ഥങ്ങൾ നാം കഴിക്കുമ്പോൾ.

നമ്മുടെ ശരീരത്തിലുള്ള നല്ല ബാക്ടീരിയകൾ നശിക്കുകയും ഇത് പൊട്ട ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. കൂടാതെ ഇത് നമ്മളിലെ രോഗപ്രതിരോധശേഷിയെ പൂർണ്ണമായി തന്നെ ഇല്ലാതാക്കുന്നു. ഇത്തരമൊരു അവസ്ഥ രോഗാവസ്ഥകൾ കൂടുതൽ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നു. ഇത്തരം ഒരു അവസ്ഥ മറികടക്കുന്നതിന് വേണ്ടി നാം പലതരത്തിലുള്ള വൈറ്റാമിൻ ടാബ്ലറ്റുകളും കഴിക്കാറുണ്ട്.

എന്നാൽ ഇവയ്ക്ക് എല്ലാം പുറമേ നമുക്ക് നമ്മുടെ വീടുകളിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന നല്ലൊരു പ്രൊ ബയോട്ടിക് ആണ് തൈര്. തൈര് കഴിക്കുന്ന വഴി ഒട്ടനവധി നേട്ടങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിന് ലഭിക്കുന്നത്. ഇതിന് പുളിരസമായതിനാൽ തന്നെ നാം ഓരോരുത്തരും കഴിക്കാൻ ചിലപ്പോൾ മടി കാണിക്കാറുണ്ട്. എന്നാൽ ഇത് കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. ഒട്ടനവധി വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈനുകളും.

അടങ്ങിയിട്ടുള്ള ഒരു പദാർത്ഥമാണ് തൈര്. വിറ്റാമിൻ B12 ന്റെ ഒരു കലവറ എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. കൂടാതെ കാൽസ്യം ഫോസ്ഫറസ് എന്നിങ്ങനെ ഒട്ടനവധി മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഗുണം ചെയ്യുന്നവയാണ്. അതോടൊപ്പം തന്നെ ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുള്ള ഒന്നുതന്നെയാണ് ഇത്. അതിനാൽ നാം ഏവരും സ്ഥിരമായി കഴിക്കേണ്ട ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *