ഏഴു ദിവസത്തേക്ക് ആറു നക്ഷത്രക്കാരുടെ സമയം തെളിയുന്നത് കാണാം.

2023 ജൂലൈ 30 മുതൽ ഏഴു ദിവസത്തെ കാലത്തേക്ക് ദുഃഖങ്ങളും ദുരിതങ്ങളും മാറിപ്പോകുന്ന നക്ഷത്രക്കാരെ തിരിച്ചറിയാം. ആദ്യത്തെ നക്ഷത്രമാണ് അശ്വതി.ഇവർക്ക് ഇന്നേ ദിവസങ്ങളിൽ എല്ലാ അഭിവൃദ്ധിയും ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനും ഇവർക്ക് സാധിക്കുന്നു. ശുക്രനെ അർച്ചന അർപ്പിച്ച് പ്രാർത്ഥിച്ചു പോരുന്നത് അത്യുത്തമം. അടുത്തതാണ് ഭരണി നക്ഷത്രം. ഇവർക്ക് അനുയോജ്യമായ സമയമാണെങ്കിലും കൂടുതൽ കരുതി ഇരിക്കാൻ സമയം കൂടിയാണിത്.

ക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുക. അടുത്തത് കാർത്തിക നക്ഷത്രമാണ്. ജോലി ലാഭം കച്ചവടം നേട്ടം ആഗ്രഹിച്ചതെല്ലാം നടക്കും ഈ ജാഥാക്കാർക്ക്. നക്ഷത്രക്കാർക്ക് പുതിയ ബിസിനസ് തുടങ്ങാൻ സന്താനഭാഗ്യം ധനപരമായ ഭാഗ്യങ്ങൾ ഇവർക്ക് വന്ന് ചേരും. മകീയിര്യംനക്ഷത്രക്കാർക്ക് സാമ്പത്തിക ലാഭം ഉയർച്ച എന്നിവ ലഭിക്കുന്നു ദുർഗാദേവിക്ക് നെയ്യ് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് അത്യുത്തമം. തിരുവാതിര നക്ഷത്രക്കാർക്ക് മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ലഭിക്കുന്നു നേട്ടങ്ങൾ ലഭിക്കുന്നു. എല്ലാ രീതിയിലും ഉയർച്ച വന്ന ഭവിക്കുന്നു. ലോട്ടറി ഭാഗ്യ ലഭിക്കുന്നു.

ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ഏത്തമിട്ട് പ്രാർത്ഥിച്ചാൽ വലിയ സൗഭാഗ്യങ്ങൾ തേടി വരും. പുണർതം നക്ഷത്രക്കാർക്ക് ധനലാഭം ലോട്ടറി ലാഭം എന്നിവ കാണുന്നു. ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം നടത്തി പ്രാർത്ഥിക്കുക. പൂയം നക്ഷത്രക്കാർക്ക് ധരപരമായ നേട്ടം സംസാരത്തിൽ നിയന്ത്രണം പാലിക്കുക ലോട്ടറി ഭാഗ്യം എന്നിവ ഉണ്ടാകും. ഭഗവതിക്ക് കലാശാഭിഷേകം നടത്തുന്നത് ഉത്തമം. ആയില്യം നക്ഷത്രക്കാർക്ക് സാമ്പത്തിക ലാഭം ലോട്ടറി ഭാഗ്യവും ലഭിക്കും. മണ്ണാറശാല ക്ഷേത്രത്തിൽ ദർശനം നടത്തുക.

മകം നക്ഷത്രക്കാർക്ക് ദാമ്പത്തിക ബുദ്ധിമുട്ടുകൾ അകലുന്നു സമൃദ്ധി കൈവരുന്നു. ശിവ ഭഗവാനെ കൂവള മാല ചാർത്തി പ്രാർത്ഥിക്കുക. പൂയം നക്ഷത്രക്കാർക്ക് സാമ്പത്തിക അഭിവൃദ്ധിയും ധനപരമായ ബുദ്ധിമുട്ട് നീങ്ങുന്നു ലോട്ടറി ഭാഗ്യം എന്നിവ കാണുന്നു. ഭദ്രകാളിക്ക് കടുംപായസം സമർപ്പിച്ചു പ്രാർത്ഥിക്കുക. ഉത്രം നക്ഷത്രക്കാർക്ക് സർവ്വ ഭാഗ്യങ്ങളും കാണുന്നു.അത്തം നക്ഷത്രക്കാർക്ക് ഇണയുമായി പിണങ്ങുന്നു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ചാമുണ്ഡി ദേവിക്ക് കുങ്കുമാർച്ച നടത്തുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *