ഓരോ വീടുo നിർമ്മിക്കുന്നത് വാസ്തുവിനെ അടിസ്ഥാനപ്പെടുത്തിയാണ്. അത്തരത്തിൽ ഓരോ വീടിനും പലതരത്തിലുള്ള ദിശകൾ ആണ് ഉള്ളത്. അവയിൽ തന്നെ വാസ്തുപ്രകാരം ഏറ്റവും പ്രാധാന്യമുള്ള ഒരു ദിശയാണ് കന്നിമൂല. ഒരു വീടിന്റെ ഏറ്റവും ഊർജം കൂടിയ ഭാഗം കൂടിയാണ് കന്നിമൂല. 8 ദിക്കുള്ള വീടുകളിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു ദിശയാണ് കന്നിമൂല. തെക്കുപടിഞ്ഞാറ് മൂലയാണ് കഞ്ഞി മൂല എന്ന് പറയുന്നത്. മറ്റേ ഏഴു ദിക്കുകളുടെയും അധിപൻ.
എന്ന് പറയുന്നത് ദേവനാണ്. എന്നാൽ കന്നിമൂലയുടെ അധിപൻ എന്ന് പറയുന്നത് അസുരനാണ്. അതിനാൽ തന്നെ ഒരു വീടിന്റെ ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കുന്നതിന് കന്നിമൂലയ്ക്ക് വളരെയധികം സ്ഥാനമുണ്ട്. ഇത്തരത്തിൽ വളരെയധികം ഊർജ്ജം നൽകുന്ന ദിശ ആയതിനാൽ തന്നെ ചില കാര്യങ്ങൾ വരുന്നത് നമുക്ക് ഏറെ ഗുണകരമാകുന്നു. അതോടൊപ്പം തന്നെ ചില കാര്യങ്ങൾ വരുന്നത് നമ്മുടെ ജീവിതത്തിൽ വളരെയധികം ദോഷങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യുന്നു.
അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ കാണുന്നത്. ഇത്തരത്തിൽ വളരെയേറെ പ്രാധാന്യമുള്ള കന്നിമൂലയിൽ നാം ചില തെറ്റുകൾ ചെയ്യുകയാണെങ്കിൽ അത് വീടുകളിൽ കലഹവും തർക്കവും വർദ്ധിപ്പിക്കുന്നു. അതുപോലെ തന്നെ കടബാധ്യതകൾ പെരുകുകയും പല തരത്തിലുള്ള ദോഷങ്ങൾ വന്ന് ഭവിക്കുകയും ചെയ്യുന്നു. കൂടാതെ സന്താനങ്ങൾക്ക് ഉയർച്ചയില്ലായ്മ.
കുടുംബനാഥനും കുടുംബനാഥയ്ക്കും തുടർച്ചയായ ശാരീരിക പ്രശ്നങ്ങൾ എന്നിവയെല്ലാം തുടർക്കഥയായി കാണാൻ സാധിക്കുന്നതാണ്. അതുപോലെ തന്നെ എല്ലാ പ്രവർത്തന മേഖലയിലും പരാജയങ്ങൾ ആയിരിക്കും ഇവർ ഓരോരുത്തരും നേരിടേണ്ടി വരിക. അതിനാൽ തന്നെ വീടിന്റെ കന്നിമൂലയ്ക്ക് അതിന്റേതായ പ്രാധാന്യം നാം ഏവരും കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.