ഈയൊരു ജ്യൂസ് ശീലമാക്കൂ അലർജി താനെ കുറഞ്ഞോളും. ഇതാരും കാണാതെ പോകല്ലേ.

ഓരോരുത്തരും നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ്. ശരിയായ വിധം രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ശരീരത്തിലേക്ക് കടന്നു വരുന്ന എല്ലാ രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ചില സമയങ്ങളിൽ ഈ പ്രതിരോധശേഷി തന്നെ നമുക്ക് എതിരായി പ്രവർത്തിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഓട്ടോ ഇമ്മ്യൂൺ ഡിസീസസ്.

ഈ ഒരു അവസ്ഥയിൽ പ്രതിരോധശേഷി നമുക്ക് എതിരെ പ്രവർത്തിച്ചുകൊണ്ട് രോഗങ്ങൾ വരുത്തിവെക്കുന്ന അവസ്ഥയാണ്. ഈ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളിൽ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന രോഗമാണ് അലർജി. കുട്ടികൾ മുതൽ വലിയവര് വരെ ഇന്ന് ഇതിന്റെ പിടിയിലാണ്. ഇത്തരത്തിൽ പലതരത്തിലുള്ള അലർജികൾ ആണ് ഇന്നുള്ളത്. ഫുഡ് അലർജി സ്കിന്നലർജി ശ്വാസകോശ അലർജി എന്നിങ്ങനെ ഒട്ടനവധി.

അലർജികൾ ആണ് ഇന്നുള്ളത്. ഇത്തരം അസ്വസ്ഥതകൾ ഏതെങ്കിലും ഒരു വസ്തു മൂലമാണ് ഉണ്ടാകാറുള്ളത്. അതിനാൽ തന്നെ എന്താണ് അലർജി വരുത്തുന്ന ഘടകം എന്ന് കണ്ടെത്തിക്കൊണ്ട് അത് ഉപേക്ഷിക്കുകയാണ് ഇത്തരം ആളുകൾ ചെയ്യേണ്ടത്. എന്നാൽ മാത്രമേ അലർജി മൂലം ഉണ്ടാകുന്ന ഓരോ അസ്വസ്ഥതകളും നമുക്ക് മറികടക്കാൻ സാധിക്കുകയുള്ളൂ.

അത്തരത്തിൽ പൊടിപടലങ്ങൾ പുക ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയിൽ നിന്നെല്ലാം അലർജി ഉണ്ടാകുന്നു. ഇത്തരത്തിൽ നിന്നാണ് അലർജി ഉണ്ടാവുന്നത് എങ്കിൽ അത് വയറുവേദന വയറിളക്കം തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ പാട്ടുകൾ എന്നിങ്ങനെയുള്ള അവസ്ഥയാണ് കാണിക്കുന്നത്. ശ്വാസകോശ സംബന്ധം ആയിട്ടുള്ള അലർജിയാണ് ഉള്ളതെങ്കിൽ കഫംകെട്ട് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയായിരിക്കും ഫലം. തുടർന്ന് വീഡിയോ കാണുക.