കറപിടിച്ച പാത്രങ്ങളും ടോയ്‌ലറ്റും ടൈൽസും എല്ലാം വെട്ടി തിളങ്ങാൻ ഇത് ഉപയോഗിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ.

നമ്മുടെ ഓരോരുത്തരുടെയും വീട്ടിലെ പാത്രങ്ങളും മറ്റും പലവട്ടം ഉരച്ച് കഴുകിയാലും അതിന്റെ കറകളും മറ്റും പോവാതെ തന്നെ നിൽക്കുന്നത് കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ പോകാതെ വരുമ്പോൾ വളരെയധികം ബലം പ്രയോഗിച്ച് കപ്പുകൾ ഉരച്ചു കഴുകാറാണ് പതിവ്. എന്നാൽ യാതൊരു തരത്തിലുള്ള എഫർട്ടും എടുക്കാതെ തന്നെ നമ്മുടെ വീട്ടിലെ കപ്പ് ക്ലോസറ്റ് വാഷ് ബേയ്സൻ എന്നിങ്ങനെയുള്ളവ.

ഒരു കറയും കൂടാതെ ഉരച്ചെടുക്കുന്ന ഒരു ഹോം റെമഡി ആണ് ഇതിൽ കാണുന്നത്. വളരെ തുച്ഛമായ ചെലവിൽ നമുക്ക് വീടുകളിൽ തന്നെ തയ്യാറെടുക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ് ഇത്. ഇതിനായി ഒരല്പം വെള്ളത്തിലേക്ക് നാരങ്ങയുടെ തൊണ്ടിട്ട് നല്ലവണ്ണം തിളപ്പിച്ച് അത് വാങ്ങി വെച്ച് അതിലേക്ക് അല്പം ഷാമ്പൂവും ഉജാലയും കൂടി മിക്സ് ചെയ്യുകയാണ് വേണ്ടത്. പിന്നീട് ഈ വെള്ളത്തിലേക്ക്.

കറപിടിച്ച കപ്പുകൾ ഇട്ടുവയ്ക്കുകയാണെങ്കിലും വളരെ പെട്ടെന്ന് തന്നെ അതിലുള്ള കറകൾ എല്ലാം വിട്ടുമാറുന്നു. അതോടൊപ്പം തന്നെ ഇത് നമ്മുടെ കറപിടിച്ച വാഷ്ബേഴ്സിനുകളിലും ഉപയോഗിക്കാവുന്നതാണ്. ഇതൊരു അല്പം അവിടെ തെളിയിച്ചു കൊടുത്തത് നല്ലവണ്ണം ഉരച്ച് വൃത്തിയാക്കാവുന്നതാണ്. കൂടാതെ കറപിടിച്ച ക്ലോസറ്റുകളിൽ ഇത് അല്പം തൂവിക്കൊടുത്തു.

അതിലേക്ക് കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അതിന്റെ കറകളെല്ലാം മാറി ക്ലോസറ്റ് വെട്ടി തിളങ്ങുന്നതാണ്. അതോടൊപ്പം ഈയൊരു വെള്ളത്തിൽ വെളുത്ത സോക്സുകൾ മുക്കി വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതിനെ കറകളെല്ലാം മാറി അത് വെട്ടി തിളങ്ങുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.