ദിവസങ്ങൾക്കകം വട്ട ചൊറിയിൽ നിന്ന് മുക്തി നേടാം. ഇത് നിസ്സാരമായി കാണരുതേ…| Home remedy for Ringworm

Home remedy for Ringworm : നാമെല്ലാവരും ഏത് കാലത്തും ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ഔഷധഗുണങ്ങൾ ഒട്ടനവധിയാണ്. നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും മുടികൾ നേരിടുന്ന പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് ഇത്. ഇത് പ്രകൃതി കനിഞ്ഞു തന്ന ഒരു സസ്യമായതിനാൽ തന്നെ ഇതിനെ പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ല. നമ്മുടെ മുടികൾ ഇന്ന് നേരിടുന്ന ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം മാർഗമാണ് ഇത്.

മുടികൊഴിച്ചിൽ അകാലനര താരൻ മുടിയുടെ അറ്റം പൊട്ടിപ്പോവുക എന്നിവയ്ക്ക് ഇത് ഉത്തമ പ്രതിവിധി തന്നെയാണ്. ഇത് ഉപയോഗിക്കുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ അകലുന്നു. ഇവയുടെ സാന്നിധ്യം ഇന്ന് വിപണികളിൽ നിന്ന് ലഭിക്കുന്ന എല്ലാ പ്രൊഡക്ടുകളിലും നമുക്ക് കാണാൻ സാധിക്കും. കൂടാതെ ആരോഗ്യപ്രശ്നമായ ദഹന പ്രശ്നത്തിന് ഏറ്റവും നല്ല പ്രതിവിധി കൂടിയാണ് ഇത്.

ഇവയുടെ ഉപയോഗം നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതാണ്. പല്ലുകളുടെ സംരക്ഷണത്തിനും മോണ വീക്കത്തിനും ഇത് വളരെ പ്രയോജനകരമാണ്. അതുപോലെതന്നെ ചർമ്മ സംരക്ഷണത്തിനും ഇത് അത്യുത്തമം തന്നെയാണ്. ഇന്ന് നാം കറ്റാർവാഴ കൂടുതലായും നമ്മുടെ ചർമ്മ സംരക്ഷണത്തിനാണ് ഉപയോഗിക്കുന്നത്. ചർമ്മ നേരിടുന്ന വരൾച്ച മുഖക്കുരു കറുത്ത പാടുകൾ മുഖത്തെ ചുളിവുകൾ എന്നിവ നീങ്ങുന്നതിന് നല്ലൊരു പ്രതിവിധിയാണ് ഇത്.

ഇതിന്റെ ജെൽ ദിവസവും മുഖത്ത് പുരട്ടുന്നത് വഴി മുഖത്തെ ചുളിവുകൾ നീങ്ങുകയും മുഖം എന്നും ചെറുപ്പുമുള്ളതാവുകയും ചെയ്യുന്നു. കറ്റാർവാഴയുടെ നമ്മുടെ ചർമ്മം നേരിടുന്ന വട്ട ചൊറിക്കും നല്ലൊരു ഉത്തമ പ്രതിവിധിയാണ്. ഇവയുടെ ഉപയോഗം ചൊറിയുള്ള ഭാഗത്തെ ഇൻഫെക്ഷനുകൾ നീങ്ങാനും അതുവഴി അതിൽ നിന്നും മുക്തി നേടാനും കഴിയുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *