ദേഷ്യത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നക്ഷത്രക്കാരെ അറിയാൻ വീഡിയോ കണ്ടു നോക്കൂ.

എന്തിനും ഏതിനും ദേഷ്യം ഉള്ള നക്ഷത്രക്കാരെ നമുക്ക് കാണാം. ഇവർ ശുദ്ധഗതിക്കാർ ആയിരിക്കും. ഇവരെ സിദ്ധാത്മാക്കളിലെ പേര് ചൊല്ലി വിളിക്കാം. ഈ നക്ഷത്രക്കാർ സ്നേഹമുള്ളവരാണ് എന്നാൽ ഇവർ പെട്ടെന്ന് ദേഷ്യം പിടിക്കും. അശ്വതി നക്ഷത്രക്കാർ വളരെ പാവമായ നക്ഷത്രക്കാരാണിവർ. മറ്റുള്ള സഹായിക്കുന്ന നക്ഷത്രം. ഈ നക്ഷത്രക്കാർ പെട്ടെന്ന് ദേഷ്യപ്പെടുന്നവരാണ് എന്നാൽ ഇവരുടെ മനസ്സിൽ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. ഇവർ പാവങ്ങൾ ആയതിനാൽ ഇവരെ കൂടെ കൂട്ടാം.

ഭരണ നക്ഷത്രക്കാരും ഇതുപോലെതന്നെ ഭയങ്കര ദേഷ്യക്കാരാണ്. ഇവരെപ്പോഴും കൂടെ നിർത്താം ഏറെ ഭാഗ്യമുള്ള നക്ഷത്രക്കാരാണ് ഇവർ. കാർത്തികനക്ഷത്രക്കാർ എവിടെയും പ്രതികരിക്കുന്നവരാണ്. ആരേ സഹായിച്ചാലും ഇവരിൽ നിന്ന് അവരെല്ലാം അകന്നു പോകുന്നു. വളരെ വിനയമുള്ള നക്ഷത്രക്കാരാണ് ആയില്യം നക്ഷത്രക്കാർ. ഇവർ എല്ലായിടത്തും പിടിച്ചു നിൽക്കുന്നവരാണ്. ആരു ദേഷ്യപ്പെട്ടാലും ഇവർ പെട്ടെന്ന് ഒന്നും പ്രതികരിക്കുന്നില്ല പക്ഷേ അവസാനം ഇവർ നല്ലവണ്ണം പൊട്ടിത്തെറിക്കും.

സഹായിക്കാൻ ആത്മാർത്ഥത നക്ഷത്രമാണ് മകം ഇവർക്ക് ദേഷ്യം എപ്പോഴാണ് വരുന്നതെന്ന് അവർക്കറിയില്ല. അതുപോലുള്ള മറ്റൊരു നക്ഷത്രമാണ് ചിത്തിര നക്ഷത്രം. ഇവർ പാവങ്ങളും സാധുക്കളുമാണ്.കൂടെ നിർത്താൻ കൊള്ളാവുന്നവരാണ് എന്നാൽ ഇവരിലും ദേഷ്യം കഠിനമാണ്. ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിലും പെട്ടെന്ന് പുറപ്പെടുവിക്കാത്ത ആൾക്കാരാണ് ചോതി നക്ഷത്രക്കാർ. ഇവരുടെ ദേഷ്യം വളരെ വലുതാണ്. അതിനാൽ ഇവരുമായി ആരും ദേഷ്യപ്പെടാതിരിക്കുന്നതാണ് നല്ലത്.

മൂലം അവിട്ടം നക്ഷത്രക്കാർ ഏറെ ഭാഗ്യം ഉള്ളവരാണ്. പല ഭാഗത്തുനിന്നും ഒളിയമ്പുകൾ എപ്പോഴും ഇവരുടെ മേൽ വന്നുകൊണ്ടിരിക്കുന്നു. അതിനാൽ ഇവർ അതിശക്തമായ രീതിയിൽ പൊട്ടിത്തെറിക്കുന്നവരാണ്. മറ്റൊരു നക്ഷത്രമാണ് ചതയം. ഇവർ എല്ലാദേഷ്യവും ഉള്ളിൽ ഒതുക്കുന്നവരാണ്. ഇവർ ദേഷ്യം പുറപ്പെടുവിക്കുകയാണെങ്കിൽ അത് വളരെ ശക്തമായിരിക്കും. ഇതുപോലെതന്നെയാണ് പൂരുരുട്ടാതി ഉത്രട്ടാതി നക്ഷത്രക്കാർ. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *