ഹിന്ദു ആചാരപ്രകാരം നാം ഓരോരുത്തരും വീട്ടിൽ ആചരിച്ചു പോരുന്ന ഒന്നാണ് നിലവിളക്ക് തെളിയിക്കുക എന്നുള്ളത്. പ്രധാനമായും രണ്ട് സമയത്താണ് നാം നിലവിളക്ക് തെളിയിക്കാറുള്ളത്. ആദ്യത്തേത് ബ്രഹ്മ മുഹൂർത്തത്തിലും രണ്ടാമത്തേത് സന്ധ്യാസമയത്തും. ഈ രണ്ടു നേരവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് നമ്മുടെ വീട്ടിലേക്ക് ലക്ഷ്മിദേവിയെ ആനയിക്കുന്നതിന് വേണ്ടിയാണ്. ഈ ലക്ഷ്മി ദേവിയുടെ ഒരു പ്രതീകം തന്നെയാണ് നിലവിളക്ക്.
നിലവിളക്ക് തെളിയിച്ചുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ വീട്ടിലെ എല്ലാത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങൾ പുറന്തള്ളപ്പെടുകയും പോസിറ്റീവ് ഊർജ്ജങ്ങൾ വന്നുനിറയും അതുവഴി ലക്ഷ്മി ദേവി നമ്മുടെ വീടുകളിലേക്ക് പ്രവേശിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങുന്നതിനു വേണ്ടിയും നാം നിലവിളക്ക് തെളിയിക്കുമ്പോൾ ചിലവർ അഞ്ചുതിരിയിട്ട് നിലവിളക്ക് കത്തിക്കുകയും.
മൂന്ന് ഒന്ന് എന്നിങ്ങനെ തിരിയിട്ട് നിലവിളക്ക് തെളിയിക്കാറുണ്ട്. ഇത്തരത്തിൽ നിലവിളക്കിൽ ഇടുന്ന തിരി കത്തിക്കഴിയാത്തതാണെങ്കിൽ അടുത്തദിവസം ഉപയോഗിക്കുന്നത് ശരിയായിട്ടുള്ള ഒരു രീതിയല്ല. ഇത് നിലവിളക്ക് തെളിയിക്കുമ്പോൾ നമുക്കുണ്ടാകുന്ന നേട്ടങ്ങളെക്കാൾ ഇരട്ടി ദോഷങ്ങൾ ഉണ്ടാവുന്നതിനെ ഇത് കാരണമാകുന്നു. ചിലവർ ഈ തിരി മാറ്റുകയും മറ്റുചിലവർ അതിനെ പുറത്തേക്കു വലിച്ചെറിയുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഉപയോഗിച്ച് തിരി വീണ്ടും.
വീണ്ടും ഉപയോഗിക്കുന്നതും അതുപോലെ തന്നെ തിരി അലക്ഷ്യമായി വലിച്ചെറിയുന്നതും രണ്ടും ദോഷകരമാണ്. അത് നമ്മുടെ ജീവിതത്തിൽ ഒട്ടനവധി കലഹങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും വന്നു നിറയുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ തിരി പുറത്തേക്ക് വലിച്ചെറിയുമ്പോൾ നാം അറിയാതെ അതിൽ ചവിട്ടുകയും മറ്റു പക്ഷിമൃഗാദികൾ അവ എടുത്തുകൊണ്ടു പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.