നൈസ് പത്തിരി ഉണ്ടാക്കാൻ ഇതിലേറെ എളുപ്പവഴി വേറെയില്ല. ഇനിയെങ്കിലും ഇത് ആരും അറിയാതിരിക്കല്ലേ.

നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പത്തിരി. കേരളത്തിന്റെ ഒരു തനി നാടൻ വിഭവം തന്നെയാണ് പത്തിരി. കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുമെങ്കിലും ഇത് ഉണ്ടാക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. വളരെയധികം സമയമാണ് ഇതിനുവേണ്ടി ഓരോരുത്തരും ചെലവഴിക്കേണ്ടി വരുന്നത്. ഇത്തരത്തിൽ പത്തിരി ഉണ്ടാക്കുന്നതിനുവേണ്ടി കൈകൊണ്ട് മാവ് നല്ലവണ്ണം കുഴച്ചെടുക്കുകയും.

അതോടൊപ്പം തന്നെ ഉരുട്ടി പരത്തി എടുക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ ഇതിൽ പറയുന്ന പോലെ പത്തിരി ഉണ്ടാക്കുകയാണെങ്കിൽ കുഴക്കുകയോ പരത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. കുക്കർ ഉണ്ടെങ്കിൽ എളുപ്പത്തിൽ പത്തിരി എങ്ങനെ ഉണ്ടാക്കിയെടുക്കാം. അതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് കുക്കർ അടപ്പത്ത് വെച്ച് ഒരു അരിപ്പൊടിക്ക് ഒന്നര ഗ്ലാസ് വെള്ളം.

എന്ന അളവിൽ വെള്ളം ഒഴിച്ച് കൊടുക്കുകയാണ്. പിന്നീട് അതിലേക്ക് പാകത്തിന് ഉപ്പും ഒരു സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് വെള്ളം തിളക്കാൻ വയ്ക്കേണ്ടതാണ്. പിന്നീട് വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ഗ്ലാസ് അരിപ്പൊടി ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് 10 മിനിറ്റ് നേരം അങ്ങനെ തന്നെ വയ്ക്കേണ്ടതാണ്.

അതിനുശേഷം നല്ലവണ്ണം കൈയിൽ ഉപയോഗിച്ച് ഇളക്കി യോജിപ്പിച്ച് തീ ഓഫ് ആക്കി കുക്കർ അടച്ചു വെക്കേണ്ടതാണ്. പിന്നീട് കുക്കറിൽ നിന്ന് 10 മിനിറ്റിനു ശേഷം ഇത് എടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള പത്തിരി മാവ് റെഡിയാണ്. ഒരു അല്പം എണ്ണ കൈയിൽ തൂവി ഒരുവട്ടം കുഴച്ച് എടുത്താൽ മാത്രം മതി നൈസ് പത്തിരി മാവ് സോഫ്റ്റ് ആയി തന്നെ കിട്ടും. തുടർന്ന് വീഡിയോ കാണുക.