മുഖത്തിന്റെ പ്രായം കുറയ്ക്കാൻ നിങ്ങൾക്ക് തന്നെ വീട്ടിൽ ചെയ്യാം ഈ കാര്യങ്ങൾ…

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി കൂടുതൽ ആളുകളും ഇന്നത്തെ കാലത്ത് ചെയുന്നത് വിലകൂടിയ ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കുകയാണ് പതിവ്. എന്നിട്ട് നല്ല റിസൾട്ട് ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചൽ. ചെറിയ രീതിയിൽ ലഭിക്കുന്നുണ്ട് എന്ന് പറയാം. എന്നാൽ ഇതിന് പകരമായി നമുക്ക് നമ്മുടെ വീട്ടിലിരുന്ന് കൊണ്ട് തന്നെ പല ഹോം റെമടി ഉപയോഗിച്ചുകൊണ്ട് തന്നെ എന്തെല്ലാം ഫേസ്പാക്കുകളും അതുപോലെ തന്നെ എന്തെല്ലാം ചെയ്തിട്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഈ ഇലാസ്റ്റി സിറ്റി പോകുന്നത് നമ്മുടെ ലൈഫ് സ്റ്റൈൽ പ്രശ്നം കൊണ്ടാണ്. നമ്മുടെ ഭക്ഷണരീതി അതുപോലെ തന്നെ വ്യായാമം ഇല്ലാത്ത ജീവിതരീതി ഒരുപാട് ഒരുപാട് കൊഴുപ്പ് ഉള്ള ഭക്ഷണം കഴിക്കുന്നത്.

വഴി ഇലാസ്റ്റി സിറ്റി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. പല ആളുകൾ പറയുന്ന പരാതിയാണ് പ്രായം ആകുന്നതിനു മുൻപ് തന്നെ മുഖത്തു പലതരത്തിലുള്ള ടാന്കൾ അതുപോലെതന്നെ ചുളിവുകൾ വരുന്നുണ്ട് എന്ന കാര്യം. എന്നാൽ കൂടുതൽ ആളുകൾ ചെയ്യുന്ന കാര്യം വളരെ വില കൂടിയ പലതരത്തിലുള്ള കാര്യങ്ങൾ കോസ്മെറ്റിക് ഉപകരണങ്ങൾ ഉപയോഗിക്കുകയാണ് പതിവ്. ഇതിന് പകരമായി നമ്മുടെ വീട്ടിലിരുന്നു കൊണ്ട് പലതരത്തിലുള്ള ഹോം റെമടി ഉപയോഗിച്ചുകൊണ്ട് എന്തെല്ലാം ഫേസ്പാക്ക് അതുപോലെതന്നെ എന്തെല്ലാം ചെയ്തിട്ടാണ് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചുളിവുകൾ വരുന്ന സമയത്ത് കൂടുതലും ഏജ് ആകുന്ന സമയത്താണ് കണ്ടുവരുന്നത്.

എന്നാൽ ഇന്നത്തെ കാലത്ത് ചില ആളുകളിൽ ഒരുപാട് മുഖത്തിന് രണ്ട് സൈഡിലാണ് അല്ലെങ്കിൽ കവിളുകളിൽ ആണ് ഒരുപാട് ചുളിവുകൾ കാണുന്നത്. സാധാരണയായി എന്താണ് ശരീരത്തിൽ നടക്കുന്നത് എന്ന് നോക്കാം. കോശങ്ങൾ വിഭജിക്കുന്ന ഒരു സമയം എന്ന് പറയുന്നത് പ്രായമാകുന്നത് അനുസരിച്ച് വളരെ കുറഞ്ഞു വരുന്നതു കാണാം. സാധാരണ കൂടുതലായിട്ടുള്ള ഇത് നടക്കുന്ന സമയത്ത് കൂടുതൽ സെല്ലുകൾ വരികയും ഇത് കൂടുതൽ ബ്രൈറ്റ്നെസ്സ് നൽകുന്നു. അതുകൊണ്ട് തന്നെ ഓൾറെഡി ഡെഡ് ആയിട്ടുള്ള കോശങ്ങൾ സ്കിന്നിന്റെ അടിയിലായി കെട്ടിക്കിടക്കുന്ന മൂലം നമുക്ക് ചുളിവുകൾ കൂടുതലായി വരാറുണ്ട്.

അതുകൊണ്ട് തന്നെ നമ്മുടെ കോശങ്ങളിൽ രണ്ടുമൂന്ന് ലയറുകൾ കാണാൻ കഴിയും. നമ്മുടെ ജീവിത ശൈലിയുടെ പ്രശ്നം കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ ഭക്ഷണ രീതി അതുപോലെ തന്നെ വ്യായാമം ഇല്ലായ്മ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എന്നിവയിലൂടെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടകാറുണ്ട്. ഇത് ഹെൽത്തി ഫാറ്റ് ആയിരിക്കില്ല ശരീരത്തിൽ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഭക്ഷണ രീതി മാറ്റുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. കൊളാജിൻ ഇലസ്റ്റിൻ തുടങ്ങിയ പ്രോട്ടീന്റെ ഉൽപാദനം ശരീരത്തിൽ ആവശ്യമാണ്. ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക അതുപോലെതന്നെ ഫാസ്റ്റ് ഫുഡ് കുറക്കുക. വിറ്റാമിൻ ഇ അളവ് ഒരുപാട് കൂട്ടുക. നട്സ് കഴിക്കുക. അതുപോലെ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr