വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ട്ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ സഹായകരമാണ് ഇത്. നമ്മളെല്ലാവരും ഓറഞ്ചു ഇടക്കിടെ കഴിക്കുന്നവരാണ്. ഇത് കഴിച്ചശേഷം ഇതിന്റെ തൊലി വേസ്റ്റ് പിന്നിൽ ഇടുകയാണ് പതിവ്. എന്നാൽ ഈ ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച വീട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാണ്. അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
അതിന്റെ ഒരു റിസൾട്ട് കൂടി ഇവിടെ പങ്കുവെക്കുന്നുണ്ട്. ഓറഞ്ചിന്റെ തൊലിയിൽ ധാരാളമായി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഓറഞ്ച് തൊലി നല്ലൊരു ക്ലീനിങ് ഏജന്റ് ആയി ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ ബ്ലീച്ചിങ് ഏജന്റ് ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ഉപയോഗിക്കാൻ സാധിക്കും ഇങ്ങനെയെല്ലാം ഉപയോഗിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഓറഞ്ച് എല്ലാം തന്നെ നല്ലപോലെ കഴുകിയെടുക്കുക.
ഇത് നല്ലപോലെ ക്ലീനാക്കിയ ശേഷം ഇതിന്റെ തൊലി മാറ്റിയെടുക്കുക. പിന്നീട് ഈ ഒരു തൊലി ഉപയോഗിച്ച് വീടിനുള്ള എല്ലാ സാധനങ്ങളും അതുപോലെ തന്നെ നമ്മുടെ മുഖവും നല്ല പോലെ വെളുപ്പിക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ചെയ്യാൻ സാധിക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി തൊലി കുറച്ച് സമയം വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്.
പിന്നീട് പെട്ടെന്ന് തന്നെ നല്ലപോലെ മിക്സിയിൽ നല്ല പോലെ പേസ്റ്റാക്കി അരച്ചെടുക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ അഞ്ചു മിനിറ്റ് ഇതുപോലെ ഇട്ടു വയ്ക്കുകയാണെങ്കിൽ വളരെ നല്ലതാണ്. കുറച്ചു വെള്ളമൊഴിച്ച ശേഷം ഇത് നന്നായി പേസ്റ്റ് ആക്കി എടുക്കാവുന്നതാണ്. ഇതിൽ നിന്ന് കുറച്ച് മുഖത്ത് അപ്ലൈ ചെയ്യാനുള്ള ഒരു പാക്ക് ഉണ്ടാക്കാനായി ഫ്രിഡ്ജിലേക്ക് വെക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog