ഇനി ഉറങ്ങുന്നതിനു മുമ്പ് ഇത് പാലിൽ മിക്സ് ചെയ്താൽ മതി..!! നല്ല ഉന്മേഷം..| Health tips For Excitement

നല്ല സുഖമായ ഉറക്കം അതുപോലെതന്നെ ഉറക്കം എഴുന്നേറ്റതെല്ലാം ഉന്മേഷത്തോടെ ഇരിക്കാനും എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഉറക്കം കഴിഞ്ഞ് വീണ്ടും ക്ഷീണം തോന്നലും പലരിലും കാണുന്ന പ്രശ്നമാണ്. ഇന്നിവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ്. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

പ്രായമായ ഒരു മാത്രമല്ല ചെറുപ്പക്കാരിലും കാണുന്ന ചില പ്രശ്നങ്ങളാണ് പുറം വേദന കഴുത്ത് വേദന ശരീരത്തിൽ പലഭാഗങ്ങളിലും ഉണ്ടാകുന്ന വേദന തുടങ്ങിയവ. ഇത്തരത്തിലുള്ള മിക്ക വേദനകൾക്കും നല്ലൊരു പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ഗ്ലാസ് പാൽ എടുക്കുക അതുപോലെതന്നെ ഒരു കഷ്ണം ഇഞ്ചി എടുക്കുക.

ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ആദ്യം തന്നെ പാല് നല്ല രീതിയിൽ കാച്ചി എടുക്കുക. പിന്നീട് ഈ ഇഞ്ചി ഇട്ട് കൊടുക്കുന്നത്. പിന്നീട് ഇത് ചതച്ചിട്ട് ഇട്ടുകൊടുക്കുക. പിന്നീട് പാൽ കാചി കൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

ഇങ്ങനെ ചേർത്ത് കൊടുത്താൽ പിന്നീട് പാല് പിരിഞ്ഞു പോകില്ല. ഈ ഒരു രീതിയിൽ ചേർത്തു കൊടുക്കാവുന്നതാണ്. അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഫ്ളെയിം ഓഫാക്കുക. പിന്നീട് ഇത് അരിച്ചു ശേഷം ഒരു ക്ലാസിലേക്ക് മാറ്റിക്കൊടുക്കുന്നു. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Corner