നടുവേദന ഉളുക്ക് എന്നിവ മാറ്റിയെടുക്കാം..!! ഈ ഒരു എണ്ണ മതി…

നടുവേദന പോലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ഇന്ന് ഇവിടെ പറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഉളുക്ക് ചതവ് നീർ എന്നിവക്കെല്ലാം പരിഹാരമാർഗങ്ങൾ ആണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതുപോലെതന്നെ ശക്തമായ നടുവേദന നടു മിന്നൽ നടുവിലക്കം.

ആമവാദം സന്ധിവാതം അതുപോലെതന്നെ ഡെലിവറിക്ക് ശേഷം ഉണ്ടാകുന്ന നടുവേദന ഇതെല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിനായി ആവശ്യമുള്ളത് നമ്മുടെ എല്ലാ പറമ്പിൽ കാണുന്ന കരിനോച്ചി എന്ന് പറയുന്ന ഔഷധസസ്യത്തിന്റെ ഇലയാണ്. ഇതിന്റെ പ്രാധാന്യം പലരും മനസ്സിലാക്കുന്നില്ല.

ഇതിന്റെ ഇലയുടെ പുറം ഭാഗത്ത് നോക്കി കഴിഞ്ഞൽ പറപ്പിൾ കലർന്ന വൈലെറ്റ് നിറമായിരിക്കും ഇതിന്. പിന്നീട് കുറച്ച് ഇല കളക്ട ചെയ്തു കഴിഞ്ഞാൽ ഈ ഓയിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. എളുപ്പത്തിൽ ഇത് നട്ടു വളർത്താൻ സാധിക്കുന്ന ഒരു.

ചെടിയാണിത്. ഇത് കല്ലിൽ നന്നായി അരച്ചെടുത്ത ശേഷം വേദനയുള്ള ഭാഗത്ത് പുരട്ടി കൊടുക്കുകയാണെങ്കിൽ എത്ര കഠിനമായി വേദനയും മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്. ആമവാദം സന്ധിവാതം അതുപോലെതന്നെ ഡെലിവറിക്ക് ശേഷം ഉണ്ടാകുന്ന നടുവേദന ഇതെല്ലാം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *