മുടികൾ തഴച്ചു വളരാനും മുടികൊഴിച്ചിൽ മാറാനും മുടിയിഴകളിൽ എണ്ണ ഇങ്ങനെ തേച്ചുപിടിപ്പിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| Coconut oil for hair growth

Coconut oil for hair growth : ഇന്ന് നാം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ ഇല്ലാത്തവരായി ആരും തന്നെ നമുക്ക് ചുറ്റും ഉണ്ടായിരിക്കുകയില്ല. എന്നാൽ ചിലർക്ക് മുടികൊഴിച്ചിൽ അധികമായി തന്നെ കാണാൻ സാധിക്കും. പല കാരണങ്ങളാൽ ഇത്തരത്തിൽ മുടികൊഴിച്ചിലുകൾ ഉണ്ടാകാം. ചില രോഗങ്ങളുടെ ലക്ഷണമായിട്ടും മുടികൊഴിച്ചിൽ കാണാവുന്നതാണ്. അതിനാൽ തന്നെ മുടികൊഴിച്ചിലിന് യഥാർത്ഥ കാരണം വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ് അതിനുമാറി.

   

കടക്കാൻ ശ്രമിക്കേണ്ടതാണ്. എന്നാൽ മാത്രമേ മുടികൊഴിച്ചിലിന് ശാശ്വതമായിട്ടുള്ള പരിഹാരം ഉണ്ടാവുകയുള്ളൂ. ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന മുടികൊഴിച്ചിൽ ഒരു പ്രധാന കാരണം എന്ന് പറയുന്നത് വിപണിയിൽ നിന്ന് ലഭ്യമായിട്ടുള്ള മുടി സംരക്ഷക വസ്തുക്കളുടെ ഉപയോഗമാണ്. അമിതമായി ഇത്തരത്തിൽ വിപണിയിൽ നിന്ന് ലഭിക്കുന്ന ഹെയർ ഓയിലുകളും ഹെയർ ഷാമ്പുകളും ഹെയർ ടോണറുകളും എല്ലാം ഉപയോഗിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളുടെ.

ഫലമായാണ് മുടികൊഴിച്ചിൽ സർവ്വസാധാരണമായി ഓരോരുത്തരിലും കാണുന്നത്. അതിനാൽ തന്നെ ഇത്തരം പ്രൊഡക്ടുകളുടെ ഉപയോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തിൽ അവൻ ഉപയോഗിക്കാതെ തന്നെ മുടികൊഴിച്ചിലും മറ്റും നീങ്ങുന്നതിനും മുടികൾ ഇടത്തൂർന്ന് വളരുന്നതിനും നമുക്ക് എന്നും പരമ്പരാഗതമായ രീതികളാണ് ഗുണം ചെയ്യുക. അത്തരത്തിൽ ദിവസവും നല്ലവണ്ണം മുടിക്ക് എണ്ണ തേച്ചുപിടിപ്പിക്കുക എന്നുള്ളതാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്.

അത്തരത്തിൽ മുടികൾക്ക് എണ്ണ തേക്കുമ്പോൾ ആവണക്കെണ്ണ ഉപയോഗിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിൽ ആവണക്കെണ്ണ ഉപയോഗിച്ചിട്ടുള്ള ഒരു എണ്ണയാണ് ഇതിൽ കാണുന്നത്. ഇത് ദിവസവും മുടിയിഴകളിൽ അപ്ലൈ ചെയ്യുന്നത് വഴിയും മുടികൊഴിച്ചിൽ മാറുകയും മുടികൾ ഇടത്തൂർന്ന് വളരുകയും അകാലനര താരൻ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പൂർണമായി ഭേദമാവുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *