ദിവസങ്ങൾക്കുള്ളിൽ ഇരുന്നു കൊണ്ടുതന്നെ കുടവയറിനെ ഇല്ലാതാക്കാം. ഇതാരും നിസ്സാരമായി കാണരുതേ…| Simple Tips To Lose Belly Fat

Simple Tips To Lose Belly Fat : ഇന്നത്തെ മാറിവരുന്ന ജീവിതരീതി മൂലം ഏറ്റവുമധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അമിത ഭാരം. അമിത ഭാരത്തിൽ തന്നെ കുടവയർ ആണ് ഇന്നത്തെ ഒട്ടുമിക്ക ആളുകളുടെ വലിയ പ്രശ്നം. ഇത്തരത്തിൽ കുടവയറും മറ്റു വരുന്നതിന്റെ പ്രധാന കാരണം എന്ന് പറഞ്ഞത് ആഹാരങ്ങളിൽ വന്ന മാറ്റവും എക്സസൈസുകൾ തീരെ ഇല്ലാത്തതുമാണ്. കഴിക്കുന്ന ആഹാരങ്ങളിൽ മാറ്റങ്ങൾ വരുത്തിയാലും ശരിയായിവിധം ശരീരം ഇളകുന്ന തരത്തിലുള്ള എക്സൈസുകൾ.

ചെയ്തില്ലെങ്കിൽ യാതൊരു തരത്തിലുള്ളഗുണവും അതുവഴി നമുക്ക് ലഭിക്കുകയില്ല. പണ്ടുകാലത്ത് ആളുകളിൽ അധികമായി കായികധ്വാനം ഉള്ള ജോലികൾ ചെയ്യുന്നവരായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർ അന്നജങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നുണ്ടെങ്കിലും ശരീരഭാരം അമിതമായി കൂടുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് വൈറ്റ് കോളർ ടൈപ്പ് കമ്പ്യൂട്ടറൈസ്ഡ് ടൈപ്പ് ജോലികൾ ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും.

അതിനാൽ തന്നെ കൂടുതൽ നേരം ഇരുന്ന് ജോലിചെയ്യുന്നതുകൊണ്ട് തന്നെ യാതൊരു തരത്തിലുള്ള വ്യായാമവും അവരുടെ ശരീരത്തിന് ലഭിക്കുന്നില്ല. അത്തരത്തിൽ നമുക്ക് ഇരുന്നുകൊണ്ടും പല തരത്തിലുള്ള എക്സസൈസുകൾ ചെയ്യാവുന്നതാണ്. ഇത് നമ്മുടെ ശരീരത്തിലെ എല്ലാ മസിലുകളെയും ഒരുപോലെ തന്നെ പ്രവർത്തിക്കുന്ന രീതിയിലുള്ള എക്സസൈസുകളാണ്. ഇത്തരത്തിലുള്ള എക്സസൈസുകളോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലേക്ക് കടന്നുകൂടുന്ന വിഷാംശങ്ങളെയും.

മാലിന്യങ്ങളെയും തുടക്കം നീക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാൻ ശ്രമിക്കേണ്ടതുമാണ്. അത്തരത്തിൽ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് കുക്കുംബർ ഗണത്തിൽ കൂടുതലുള്ള നാരുകൾ സമ്പുഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ. കൂടാതെ ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നത് വഴി ഇത്തരത്തിൽ നമ്മുടെ ശരീരത്തിലേക്ക് കെട്ടിക്കിടക്കുന്ന മലവും വിഷാംശങ്ങളും എല്ലാം നീക്കം ചെയ്യാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *