ഇനി എത്ര വയസ്സായാലും ചെറുപ്പമായിരിക്കും… ഇത് ഉപയോഗിച്ചാൽ മാറ്റം കാണാം…| Carrot Face Cream

സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ സൗന്ദര്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരുവിധം എല്ലാ ചെറുപ്പക്കാരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് മുഖത്തും അതുപോലെ തന്നെ മുടിയിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. എന്നാൽ ഇനി ഇത്തരം വസ്തുക്കളെ ആവശ്യമില്ല. നിങ്ങൾക്ക് വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇത് ഒരു ഫേസ് ക്രീം ആണ് വീട്ടിൽ കാരറ്റ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എത്ര പ്രായമായി കഴിഞ്ഞാലും മുഖത്തെ ചുളിവുകൾ വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഇത്തരത്തിൽ ചർമം എപ്പോഴും നല്ല ചെറുപ്പം ആയിരിക്കാൻ സഹായിക്കുന്ന ഒരു ഫേസ്ക്രീം ആണ് ഇവിടെ പങ്കുവെക്കുന്നത്. ഇതുകൂടാതെ മുഖം നിറം വയ്ക്കാനും മുഖത്തുണ്ടാകുന്ന പലതരത്തിലുള്ള പല രീതിയിലുള്ള പാടുകൾ മാറ്റിയെടുക്കാനും കരിവാളിപ്പ് മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. പ്രായമാകുന്നതിനു മുൻപ് തന്നെ ചുളിവുകൾ വരുന്നത് മൂലം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ ഈ ഒരു ഫേസ് ക്രീം ഉപയോഗിച്ചു നോക്കാവുന്നതാണ്. ഉറപ്പായും കുറഞ്ഞ യൂസിൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വളരെ എളുപ്പത്തിൽ നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. ഈ ക്രീം തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് പച്ചരി ആണ്. നിങ്ങളുടെ ആവശ്യാനുസരണം അനുസരിച്ച് ഇത് എടുക്കാവന്നതാണ്. നീ ക്രീം തയ്യാറാക്കി കഴിഞ്ഞാൽ ഫ്രിഡ്ജ്ൽ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതാണ്.

പ്പുറത്തു വച്ച് കേട് വന്നു പോകും. പിന്നീട് പച്ചരി നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുക. ആന്റിഓക്സിഡന്റുകളും അതുപോലെ വൈറ്റമിനുകളും ഒരുപാട് അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. അതുകൊണ്ടുതന്നെ അരി ഉപയോഗിക്കുമ്പോൾ നമ്മുടെ ചർമ്മത്തിന് നല്ല തിളക്കം ഉണ്ടാകുന്നതാണ്. നല്ല ഗ്ലാസ് പോലെ തിളങ്ങുന്ന ചർമം ലഭിക്കുന്നതാണ്. അതുപോലെതന്നെ അരിയിൽ അടങ്ങിയിട്ടുള്ള ആന്റി ഏഞ്ചിങ് ഗുണങ്ങൾ നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന നേർത്ത വരകൾ കുറയ്ക്കാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world