വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് മാറ്റം വരുത്തും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് സാധാരണ നോർമലായി വേണ്ട ബാക്ടീരിയകളുടെ എണ്ണം കുറയുന്നത് നോക്കാം. ഈ യൊരു മരുന്ന് കഴിക്കുകയാണ് എങ്കിൽ നോർമൽ ആയിട്ടുള്ള ബാക്റ്റീരിയ ഗ്രോത് കുറയുകയും ചെയ്യും അതുപോലെ തന്നെ ഡൈജേഷ്യൻ പ്രശ്നങ്ങളെല്ലാം ഉണ്ടാവുകയും ചെയ്യും. എങ്ങനെയാണ് നോർമൽ ബാക്ടീരിയ ഗ്രോതിനെ കൂട്ടിക്കൊണ്ടു വരാനും ആവശ്യമില്ലാത്ത ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യേണ്ടത് തുടങ്ങിയ.
കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുടലിന്റ ആരോഗ്യത്തെ പറ്റിയാണ്. കുടലിന്റെ ആരോഗ്യ മറ്റു അവയവങ്ങളെ പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ഇത് ഏതുതരത്തിലാണ് വേണ്ടത് എന്ന് പലപ്പോഴും അറിയാറില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അത്തരത്തിലുള്ള ചില കാര്യങ്ങൾ കുറിച്ചാണ്. സാധാരണയായി കുടലിലെ പലതരത്തിലുള്ള ബാക്ടീരിയകളും വളരുന്നുണ്ട്. എന്നാൽ ഈ ബാക്ടീരിയ എന്തിനാണ് എന്ന് വെച്ചാൽ ഡൈജേഷ്യൻ നടക്കണമെങ്കിൽ ബാക്ടീരിയ ആവശ്യമാണ്.
കുടിലിന്‍റെ ആരോഗ്യമാണ് രോഗപ്രതിരോധശേഷിക്ക് വളരെ അത്യാവശ്യമായി വരുന്നത്. കുടലിന്റെ ആരോഗ്യം കൃത്യമായി അല്ല എങ്കിൽ പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയും രോഗ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. പലരും പറയുന്ന ഒരു കാര്യമാണ് കുറച്ചു ഭക്ഷണം കഴിക്കുമ്പോഴേക്കും പെട്ടെന്ന് വയറു നിറഞ്ഞു എന്ന് തോന്നുന്നുണ്ട് പിന്നീട് വയറു വീർത്ത് വരുന്ന പോലെ തോന്നുക കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
പല ആളുകൾക്കും ഡൈജഷൻ കൃത്യമായി ഉണ്ടാകില്ല. മോഷൻ പാസ് ചെയ്യാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് നോർമൻ ആയിട്ട് വേണ്ട ബാക്ടീരിയ ആവശ്യത്തിന് ശരീരത്തിന് ഇല്ലാതിരിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്. ബാക്ടീരിയകളുടെ അളവ് കുറയുമ്പോൾ ഉത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. എന്തുകൊണ്ടാണ് നോർമൽ ആയിട്ടുള്ള ബാക്ടീരിയകളുടെ എണ്ണം കുറയുന്നത് എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr