ഒരു സ്പൂൺ കടലമാവ് സിങ്കിൽ ഇതുപോലെ ഇട്ടാൽ മതി… മാറ്റം കാണാം…

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് കടലമാവ്. ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സ്പൂൺ കടലമാവ് നിങ്ങളുടെ സിങ്കിൽ ഇട്ടു കഴിഞ്ഞാൽ നല്ല അടിപൊളിയായിട്ട് തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

കേടായ കടലമാവ് ആണെങ്കിലും ഈ രീതിയിൽ ചെയ്യാവുന്നതാണ്. എന്തെങ്കിലും ഒരു സ്പൂൺ കടലമാവ് എടുക്കുക. പിന്നീട് ഒരു സ്പൂൺ പൊടി ഉപ്പ് കൂടി ഇട്ട് കൊടുക്കുക. ഇത് ഉള്ളിലെ എന്തെങ്കിലും ഡ്രൈനാജിൽ എന്തെങ്കിലും അഴുക്ക് ഉണ്ടെങ്കിൽ അത്തരം പ്രശ്നങ്ങളെല്ലാം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങൾ പങ്കുവയ്ക്കുന്നത്. പിന്നീട് ഇത് നന്നായിട്ടൊന്ന് ഉരച്ചു കളിയുക ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം.

നമ്മുടെ ചർമ്മത്തിൽ ആണെങ്കിൽ പോലും കടല മാവ് തേച്ചുകഴിഞ്ഞാൽ ഡ്രൈയായി ലഭിക്കുന്നതാണ്. ചർമ്മത്തിലുള്ള ഓയിൽ പോകുന്നതാണ്. ചെറിയ രീതിയിലുള്ള സോപ്പിന്റെ എഫക്ട് ആണ് ഇതിൽ ലഭിക്കുന്നത്. ശരീരത്തിലുള്ള അണുക്കൾ പോകുന്നതാണ്. നല്ല നിറം ലഭിക്കുന്നതാണ്. അതുപോലെതന്നെ എണ്ണമെഴുക്കു എല്ലാം തന്നെ കടലമാവ് തേക്കുമ്പോൾ പോകുന്നതാണ്. നല്ല നിറം വരുന്നതാണ്.

ഇങ്ങനെ ചെയ്ത വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇനി കടലമാവ് വീട്ടിലേ കേടു വരികയാണെങ്കിൽ ഇനി കളിയണ്ട ഈ രീതിയിൽ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips