ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചുറ്റിലും ധാരാളമായി പഴവർഗങ്ങൾ അതുപോലെതന്നെ സസ്യജലങ്ങൾ കാണാൻ കഴിയും. ഇത്തരത്തിൽ ചരിത്രപ്രസിദ്ധവും പ്രാധാന്യമുള്ള അത്തിപ്പഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകണമെന്നില്ല. എന്നാൽ ഇതിന്റെ ഔഷധഗുണങ്ങളെ പറ്റി അതുപോലെതന്നെ ഉപയോഗ രീതിയെ പറ്റി അറിയണമെന്നില്ല.
പാലസ്തീനാണ് അത്തിയുടെ ജന്മദേശം. അത്തിയുടെ ചരിത്ര പ്രാധാന്യത്തെ വെളിവാക്കുന്ന നിരവധി ഗ്രന്ഥങ്ങളും കാണാൻ കഴിയും. പലസ്തീനിൽ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ ശ്രീലങ്ക തുർക്കി അമേരിക്ക ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും കാണുന്നുണ്ട്. ഔഷധക്കൂട്ടിൽ പ്രാധാനിയാണ് അത്തി. ഇതിന്റെ തൊലിയും വെറും ഇളം കായകളും പഴവും എല്ലാം തന്നെ ഔഷധമാണ്.
ഉണങ്ങിയ അത്തിപ്പഴത്തിൽ 50 ശതമാനത്തോളം പഞ്ചസാരയും അതുപോലെതന്നെ മൂന്നര ശതമാനത്തോളം മാംസ്യവും ആണ്. സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയും അല്ലെങ്കിൽ ശർക്കരയോ ചേർത്തു കളിച്ചാൽ രക്തസ്രാവം ദന്തഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് മാറ്റമുണ്ടാവുന്നതാണ്.
മുലപ്പാലിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ഇതിൽ ഉള്ളതിനാൽ കുഞ്ഞുങ്ങൾക്ക് നൽകാവുന്നതാണ്. ഇത് കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവികമായ വളരെ തൊരന്തപ്പെടുത്തുകയും ചെയ്യുന്നു. ബലക്ഷയം മാറ്റിയെടുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena