വീട്ടിൽ ഉണ്ടാകുന്ന പല്ലി ശല്യം അതുപോലെതന്നെ പാറ്റയുടെ ശല്യം എന്നിവ എങ്ങനെ വളരെ വേഗത്തിൽ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ വേഗത്തിൽ തന്നെ പല്ലിയുടെ ശല്യം പാറ്റ ശല്യവും അടിച്ചു ഓടിക്കാൻ സാധിക്കുന്നതാണ്. എങ്ങനെ വളരെ വേഗത്തിൽ പല്ലി ശല്യമാറ്റിയെടുക്കാം എന്ന് നോക്കാം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പലതരത്തിലുള്ള കെമിക്കൽ മരുന്നുകൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ഇനി വീട്ടിലുള്ള രണ്ട് സാധനം ഉപയോഗിച്ച് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുറച്ച് വിക്സ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവ. ഇത് കുറച്ചെടുക്കുക. പിന്നീട് ഇത് ചിരട്ടയിലേക്ക് തേച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായത് സോഡ പൊടി ആണ്.
ഇത് ഒരു അര സ്പൂൺ ഉണ്ടായാൽ മതി. ഇത് പാറ്റയുടെ ശല്യം കുറയ്ക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ പല്ലിയുടെ ശല്യം കുറയ്ക്കാൻ ആയിട്ട് വീക്സ് സോഡാ പൊടി വളരെ സഹായിക്കുന്ന ഒന്നാണ്. ഇതിന്റെ മണം കിട്ടുമ്പോൾ തന്നെ പല്ലി ഓടി പോകുന്നതാണ്. ചിലർക്ക് പല്ലി ഭയങ്കര പേടിയാണ്.
കിച്ചണിൽ നിൽക്കുമ്പോൾ ഇത് വലിയ രീതിയിൽ അറപ്പ് ഉണ്ടാക്കുന്നു. ഭക്ഷണത്തിൽ ആക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ വീക്സ് സോഡ പൊടിയും ചേർത്ത് ശേഷം ഇളം ചൂടുവെള്ളം ഒഴിച്ചുകൊടുക്കണം. ഇങ്ങനെ ചെയ്ത ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ പല്ലി പാറ്റ ശല്യം എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :