കെട്ടിക്കിടക്കുന്ന മുഴുവൻ കഫവും അലിഞ്ഞു ഇല്ലാതാകാൻ ഈയൊരു നീരു മതി. ഇതാരും കാണാതെ പോകരുതേ.

നാമോരോരുത്തലിലും സർവ്വസാധാരണമായി കണ്ടുവരുന്ന രോഗങ്ങളാണ് പനി ചുമ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ളവ. കുട്ടികളിലും മുതിർന്നവരിലും ഇത് ഒരുപോലെ തന്നെ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിലുള്ളവ പ്രധാനമായും കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കൊണ്ടാണ് ഉണ്ടാകാറുള്ളത്. അതുപോലെതന്നെ പലതരത്തിലുള്ള അണുബാധകൾ ശരീരത്തിലേക്ക് കടന്നുകൂടുന്നതിന് ഫലമായും ഇത്തരത്തിൽ പനി ചുമ എന്നിവ കാണാൻ സാധിക്കും.

കൂടാതെ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ഇത്തരത്തിൽ അടിക്കടി പനി ചുമ കഫം എന്നിവ വിട്ടുമാറാതെ കാണാൻ സാധിക്കും. ചില സമയങ്ങളിൽ ഇത്തരത്തിലുള്ള രോഗങ്ങൾ മറ്റു ചില രോഗങ്ങളുടെ ലക്ഷണമായും ശരീരത്തിൽ പ്രകടമാകാറുണ്ട്. രോഗപ്രതിരോധശേഷി കുറയുന്നതുപോലെ തന്നെ അവ അമിതമായാലും ഇത്തരത്തിൽ പ്രശ്നങ്ങൾ കാണാം. സൈനസൈറ്റിസ് മൂലവും പലതരത്തിലുള്ള അലർജികളുടെ ഫലമായും ഇത്തരത്തിൽ ചുമയും പനിയും കഫക്കെട്ടും.

എല്ലാം കാണാൻ സാധിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം രോഗപ്രതിരോധശേഷിയുടെ അഭാവം മൂലം ഉണ്ടാകുന്നതിനാൽ തന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നതാണ് നാം ഓരോരുത്തരും ചെയ്യേണ്ട പ്രാഥമിക കാര്യം. അല്ലാത്തപക്ഷം മരുന്നുകൾ കൊണ്ട് അത് മാറ്റാൻ ശ്രമിച്ചാലും പിന്നീട് വീണ്ടും വീണ്ടും ഇത്തരം രോഗങ്ങൾ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടാo. അത്തരത്തിൽ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും അത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുകയും.

പലവിധത്തിലുള്ള സപ്ലിമെന്റുകൾ എടുക്കുകയും ചെയ്യുന്നതാണ്. അത്തരത്തിൽ രോഗപ്രതിരോധശേഷിയെ ബൂസ്റ്റ് ചെയ്യുന്നതിന് വേണ്ടി നാം പലതരത്തിലുള്ള വൈറ്റമിനുകളും സ്വീകരിക്കേണ്ടതാണ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട വൈറ്റമിൻ ആണ് വൈറ്റമിൻ ഡി. ശരീരത്തിൽ വൈറ്റമിൻ ഡി യുടെ അഭാവം നേരിടുകയാണെങ്കിൽ രോഗപ്രതിരോധശേഷി കുറയുകയും അതുവഴി പലതരത്തിലുള്ള വൈറസ് അണുബാധകൾ നമ്മളിലേക്ക് കടന്നു കൂടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *