ചർമ സംരക്ഷണത്തിന് ഒരു കിടിലം ഐഡിയ… 30 കഴിഞ്ഞാലും ചർമ്മത്തിന്റെ സൗന്ദര്യം നിലനിൽക്കും…

ചർമ്മത്തിന്റെ ആരോഗ്യത്തിന് സൗന്ദര്യത്തിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിൽ കാണുന്ന പല തരത്തിലുള്ള പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഇനി ശരീര സൗന്ദര്യം വർധിപ്പിക്കാൻ സാധിക്കും. ഇനി ഇങ്ങനെ ചെയ്താൽ മതി. പ്രായം മുപ്പത് കഴിഞ്ഞു ചർമ്മ സംരക്ഷണം മാറ്റാം ഇങ്ങനെ. ചർമ സംരക്ഷണം ഒരോ പ്രായത്തിലും പ്രധാനമാണ് അതുപോലെ തന്നെ. പ്രായത്തിന് അനുസരിച്ച് അതിന്റെ രീതികളും മാറ്റേണ്ടതായി വരുന്നുണ്ട്.

പ്രായത്തിന്റെ പിടിയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ പ്രത്യേക കരുതൽ തന്നെ നൽകേണ്ടതുണ്ട്. ജീവിതത്തിൽ ചർമ്മത്തിന് വളരെ കരുതൽ നൽകേണ്ട കാലഘട്ടമാണ് 30 കഴിയുന്ന കാലം. ശരീരത്തിൽ അതുവരെ കാണപ്പെട്ടിട്ടില്ലാത്ത പല മാറ്റങ്ങളും ഈ പ്രായത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തിലും പ്രതിഫലിക്കുന്നുണ്ട്. ഹോർമോണുകൾ ഈ പ്രായത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. ഹോർമോൺ വ്യതിയാനങ്ങളിൽ ഭൂരിഭാഗവും 30 വയസ്സിന് ഇടയിലാണ് ആരംഭിക്കുന്നത്.

മനുഷ്യവളർച്ച ഹോർമോണുകളുടെ തോത് ഈ പ്രായത്തിൽ കുറയാൻ തുടങ്ങുന്നു. ഇത് കോളേജിൽ ഉൽപാദനത്തെ കാര്യമായി ബാധിക്കുന്നു. ചർമ്മത്തെ മങ്ങിയതും വരണ്ടതും ആക്കി മാറ്റാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. മലിനീകരണം ജീവിതശൈലി സമ്മർദ്ദം എന്നിവ ഈ പ്രായത്തിൽ ചർമ്മത്തെ കാര്യമായി ബാധിക്കുന്നു. ചർമ്മത്തിൽ ചുളിവ് മങ്ങിയ ചർമം വരണ്ട ചർമം കറുത്ത പാടുകൾ എന്നിവ ഈ പ്രായത്തിൽ തന്നെ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നുണ്ട്. 30 വയസ്സിനുശേഷം നിങ്ങളുടെ ചർമ്മത്തിൽ എന്തെല്ലാ മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് അത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ സാധിക്കും.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചർമം മങ്ങുന്നു. ഒരു നിശ്ചിത പ്രായത്തിന് ശേഷം നിങ്ങളുടെ സെൽ വളർച്ച അനുപാതം മന്ദഗതിയിൽ ആകുന്നു. ചർമ്മത്തിന്റെ ഉപരിതലത്തിൽ മൃത കോശങ്ങൾ അടിഞ്ഞുകൂടുന്നതിന് മങ്ങിയതായി കാണപ്പെടുന്നതിന് ചർമ്മത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വരണ്ട ചർമം നിങ്ങൾക്ക് മുൻപ് ഒരിക്കലും വരണ്ട ചർമം ഉണ്ടായിരുന്നിട്ടില്ല എങ്കിലും പ്രായം 30 കഴിഞ്ഞാൽ നിങ്ങളുടെ ചർമ്മം വരേണ്ടതാകാൻ സാധ്യത കൂടുതലാണ്. നിങ്ങളുടെ പ്രായം കൂടുന്നതനുസരിച്ച് ചർമ്മത്തിന്റെ സെബം ഉൽപാദനം കുറയുന്നു. ഇതു കൂടാതെ പ്രായാധിക്ക ചുളിവുകൾ കണ്ടു വരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Kerala

Leave a Reply

Your email address will not be published. Required fields are marked *