ഇന്ന് നാം ജീവിക്കുന്നത് രോഗങ്ങളുടെ നടുക്കിലൂടെ ആണെന്ന് പറയാം. അത്തരത്തിൽ ഒട്ടനവധി രോഗങ്ങളാണ് നമ്മെ നേരിട്ടുകൊണ്ടിരിക്കുന്നത്. പനി ചുമ കൊളസ്ട്രോൾ ഷുഗർ അങ്ങനെ തുടങ്ങി ഇതിന് ഒരു അന്ത്യം ഇല്ല. ഇത്തരത്തിൽ രോഗങ്ങൾ നമ്മളെ രോഗപ്രതിരോധശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഈ രോഗങ്ങളോടൊന്നും മല്ലടിക്കാൻ നമ്മളെക്കൊണ്ട് കഴിയുന്നില്ല എന്നതാണ് വാസ്തവം. ഇങ്ങനെ നമ്മളിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും.
ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുവാനും ക്ഷീണം കുറയ്ക്കാനും പ്രകൃതി തന്നെ നമുക്ക് കനിഞ്ഞ് ഒട്ടനവധി പദാർത്ഥങ്ങൾ നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള പദാർത്ഥങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. പപ്പായ നെല്ലിക്ക പേര തുളസി ആടലോടകം എന്നിങ്ങനെ നീളുക ആണ് ഇവ. ഇവ ഓരോന്നും നമ്മുടെ ശരീരത്തിന് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഫലപ്രദമാണ്. പപ്പായ എന്നത് നമ്മുടെ ചുറ്റുവട്ടത്ത് എവിടെയും കാണുന്ന ഒരു ഫ്രൂട്ട് ആണ്. ഇതിനെ വിറ്റാമിൻ സി യുടെ കലവറ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
ഈ പപ്പായ നമ്മുടെ സ്കിന്നിന് ഏറ്റവും നല്ലതാണ്. ഇത് ഉപയോഗിച്ച് ഫേസ് ഉരക്കുന്നത് ഫേഷ്യലിനു തുല്യമാണ്. അതുപോലെ നമ്മളിലെ ക്ഷീണം അകറ്റുന്നതിന് ഈ പപ്പാക്കായ ചെറിയ കഷണങ്ങളാക്കി കഴിക്കുന്നത് വളരെ നല്ലതാണ്. നമ്മുടെ ക്ഷീണം മാറ്റാനും നമ്മുടെ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ പിടിച്ചുനിർത്താനും കഴിയുന്ന ഒന്നാണ് നെല്ലിക്ക. ഷുഗർ കൊളസ്ട്രോൾ എന്നിവയ്ക്ക് നെല്ലിക്ക അത്യുത്തമമാണ്.
നെല്ലിക്ക നമ്മുടെ മുടിയുടെ വളർച്ചയ്ക്കും നല്ലതാണ്. ഇതിനെ നല്ലൊരു എനർജി ഡ്രിങ്ക് ആയും നമുക്ക് ഉപയോഗിക്കാം. നെല്ലിക്ക ജ്യൂസാക്കി അതിൽ മഞ്ഞൾപൊടി കുളിക്കുന്നത് കൊളസ്ട്രോളിനും ഷുഗറിനും വളരെ ഫലപ്രദമാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് നെല്ലിക്ക. നെല്ലിക്കയും കറിവേപ്പിലയും ഇഞ്ചിയും ജ്യൂസ് ആക്കി കുടിക്കുന്നത് വളരെ ഫലപ്രദമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.