ശ്വസനം എന്ന പ്രക്രിയ വഴിയാണ് നാം ഓരോരുത്തരും നമ്മുടെ ജീവൻ നിലനിർത്തുന്നത്.അന്തരീക്ഷത്തിലുള്ള ഓക്സിജനെ ശ്വസിച്ച് കൊണ്ടാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഈ ശ്വസന പ്രക്രിയയെ സഹായിക്കുന്നത് നമ്മുടെ ശ്വാസകോശങ്ങളാണ്.ശ്വാസകോശത്തിന് രണ്ട് അറകൾ ആണ് ഉള്ളത്. ശ്വാസകോശം നമ്മുടെ ശരീരത്തിലുള്ള കാർബൺ ഡൈ പുറന്തള്ളുകയും അന്തരീക്ഷത്തിലുള്ള ഓക്സിജനെ ശ്വസിക്കുകയും ആണ് ചെയ്യുന്നത്.
നമ്മുടെ ജീവൻ നിർത്തുന്ന ഓക്സിജനെ ശ്വസിക്കുന്ന കർമ്മമാണ് ശ്വാസകോശം നിർവഹിക്കുന്നത്. അതുമാത്രമല്ല നമ്മിൽ അടങ്ങിയിട്ടുള്ള പല വിഷാംശങ്ങളും പുറം തള്ളുന്നത് ശ്വാസകോശമാണ്. ആൽക്കഹോൾ കഴിക്കുന്നത് വഴിയുള്ളത് പുകവലിക്കുന്ന വഴിയുള്ളത് നമ്മുടെ ആഹാരത്തിൽ നിന്നുള്ള വിഷാംശങ്ങൾ എന്നിവയെല്ലാം പുറന്തള്ളുന്നതിൽ ശ്വാസകോശവും ഒരു പങ്ക് വഹിക്കുന്നുണ്ട്. ശ്വാസകോശം ഒരു മിനിറ്റ് അതിന്റെ ധർമ്മം പ്രവർത്തിക്കാതിരുന്നാൽ നമ്മുടെ ജീവൻ തന്നെ നിലയ്ക്കും.
ആയതിനാൽ ശ്വാസകോശത്തിനും ശ്വസന പ്രക്രിയയും നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമാണുള്ളത്. ശ്വാസകോശത്തെയും ശ്വസന പ്രക്രിയയും ബാധിക്കുന്ന പലതരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ട്. ഇത് നമ്മുടെ ജീവനെത്തന്നെ ഭീഷണിയായ രോഗാവസ്ഥകളാണ്. അതിൽ ഒരു രോഗാവസ്ഥയാണ് ആസ്ത്മ. ഇത് ഒരു തരത്തിലുള്ള അലർജിയാണ്. ആസമ ഉള്ളവരിൽ നെഞ്ചുവേദന ബ്രീത്തിങ് പ്രോബ്ലം നെഞ്ചിലെ കെട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഇത് പൊടിപടലങ്ങളിൽ നിന്ന് മൃഗങ്ങളുടെ മറ്റും രോമങ്ങളിൽ നിന്ന് പുക എന്നിവയിൽനിന്ന് ഇവർക്ക് വരുന്ന ഒരുതരം അലർജിയാണ് ഇത്. ആസ്മ ഉള്ളവരിലെ ഇമ്മ്യൂണിക് സിസ്റ്റം നോർമൽ ആയ വസ്തുക്കളോടും പോലും അബ്നോർമലായി പ്രവർത്തിക്കുന്നത് മൂ ലം ഉണ്ടാകുന്നതാണ് ഇത്. ഇതുപോലെ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു രോഗാവസ്ഥയാണ് സി ഒ പി ഡി. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.