തുണി കളിൽ കരിമ്പൻ ഇല്ലാതാക്കാൻ ഈ ഒരു സാധനം മതി… ഇതുവരെയും ഈ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ ഈശ്വരാ…

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ഇനി തുണികളിലുണ്ടാകുന്ന കരിമ്പിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി വളരെയേറെ ബുദ്ധിമുട്ടുന്നവരാണ് ഒരുവിധം എല്ലാവരും. ഇനി വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. നിരവധി ആളുകൾ നേരിടുന്ന വലിയ ഒരു പ്രശ്നമാണ് വസ്ത്രങ്ങളിൽ കരിമ്പൻപുളികൾ ഉണ്ടാകുന്നത്. ഞാൻ പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.

മഴക്കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇത്തരത്തിൽ കരിമ്പുള്ളികൾ പിടിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വെള്ള വസ്ത്രത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കഴുകുന്നതിനു മുൻപേ തന്നെ ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ പിന്നെ കരിമ്പൻ പുള്ളികൾ കുത്തില്ല. ഇതിന് ആദ്യം തന്നെ ഒരു പാത്രം എടുക്കേണ്ടതുണ്ട്. ഇതിലേക്ക് പിന്നീട് ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. കൈകൊണ്ട് തൊടുമ്പോൾ പൊള്ളാൻ പാടില്ല.

വളരെ കുറഞ്ഞ ചൂട് മതി. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ച് സോപ്പ് പൊടിയാണ്. ഏത് സോപ്പുപൊടിയാണ് ഉപയോഗിക്കുന്നത് അതിൽ നിന്നും കുറച്ച് ഇട്ടാൽ മതി. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു നാരങ്ങ ആണ്. കുറച്ചു വലിയ നാരങ്ങ എടുക്കുക. ഇത് പിഴിഞ്ഞ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. കൂടുതൽ വസ്ത്രങ്ങൾ ഇതേ രീതിയിൽ കഴുകുകയാണ് എങ്കിൽ നാരങ്ങയുടെ അളവ് അതുപോലെതന്നെ സോപ്പുപൊടി അളവ് കൂട്ടി കൊടുക്കേണ്ടതാണ്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.

ഇതിൽ സോപ്പ് പൊടി പോരാ എന്ന് തോന്നിയത് കൊണ്ട് കുറച്ചുകൂടി സോപ്പുപൊടി ഇട്ടുകൊടുക്കുക. പിന്നീട് നല്ല രീതിയിൽ മിക്സ് ചെയ്ത് സോപ്പ് പൊടി ലയിപ്പിച്ചു എടുക്കുക. ഇത് നല്ല രീതിയിൽ തന്നെ മിക്സാക്കിയെടുക്കുക. പിന്നീട് വാഷ് ചെയ്യേണ്ട വസ്ത്രങ്ങൾ ഇതിൽ മുക്കി വെക്കുക. നല്ല രീതിയിൽ തന്നെ മുങ്ങി ഇരിക്കേണ്ടതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks