പൈൽസും മലബന്ധവും വരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി

ഒട്ടുമിക്കവരെയും അലട്ടുന്ന ഒരു അസുഖമാണ് മലബന്ധവും പൈൽസും. പ്രധാനമായും കണ്ടുവരുന്നത് പല കാരണങ്ങളാലാണ്. പാരമ്പര്യമായി ഇത് കണ്ടുവരുന്നത് കാണാം. മാംസാഹാരം അധികമായി കഴിക്കുന്നത് കൊണ്ട് ഇത്തരത്തിലുള്ള അസുഖം വരുന്നതിനു സാധ്യത കൂടുതലാണ്. പപ്പടം അച്ചാർ മുതലാവയും ഇതിന് കാരണമാകാറുണ്ട്. പ്രധാനമായും അതിന്റെ ലക്ഷണങ്ങൾ താഴെപ്പറയുന്നവയാണ്. ഇടയ്ക്കിടെയുള്ള മലബന്ധം അതിനോട് കൂടെ ചെറുതായി വേദനയും ഉണ്ടാകാം.

പിന്നെ ഉള്ള ലക്ഷണം എന്ന് പറയുന്നത് സ്ഥിരമായി വരുന്ന മലബന്ധമാണ് ഇതിന്റെ കൂടെ ബ്ലീഡിങ്ങും സാധ്യതയുണ്ട്. ഇതിനു പരിഹാരമായി വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ചേന ചെറിയ ഉള്ളി മോര് തുടങ്ങിയവ മുളക് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത് പകരം കുരുമുളക് ഉപയോഗിക്കാം. പോലെതന്നെ വെളുത്തുള്ളിയും കൽക്കണ്ടവും ഉപയോഗിച്ച് കഴിക്കുന്നതും ഇതിന് നല്ലതാണ്.

ഭക്ഷണശീലത്തിലുള്ള മാറ്റം കൊണ്ട് ഈ അസുഖത്തെ ഒരുപരിധിവരെ മാറ്റിനിർത്താൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *