വീട്ടിൽ വീട്ടമമാർക്ക് വളരെ ഗുണപ്രദം ആകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഗ്യാസ് ലാഭിക്കാൻ സഹായകരമായ ചില കാര്യങ്ങളാണ്. ഇത് ശ്രദ്ധിച്ചാൽ തന്നെ ഒരു മാസം ഉപയോഗിക്കാവുന്ന ഗ്യാസ് രണ്ടുമാസം വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വളരെ എഫക്ടീവായ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്യാസ് സേവ് ചെയ്യാനായി ആദ്യം തന്നെ ബർണറാണ് ക്ലീൻ ചെയ്യേണ്ടത്. മഞ്ഞ നിറത്തിലാണ് ഫ്ലെയിം വരുന്നത് എങ്കിൽ ഗ്യാസ് നഷ്ടമാണ്.
ബ്ലു നിറത്തിലുള്ള ഫ്ലയിം ആണ് പെട്ടെന്ന് പാത്രങ്ങൾ ചൂടാവുന്നതിനും അതുപോലെ തന്നെ ഗ്യാസ് സേവ് ചെയ്യാനും ആവശ്യമുള്ളത്. മഞ്ഞ നിറത്തിലുള്ള ഫ്ലയിം വരുന്നത് കുക്കു ചെയ്യുന്ന സമയത്ത് പാലോ കഞ്ഞിയോ തിളച്ച് ബർണറിൽ കരിയും അതുപോലെതന്നെ അഴുക്കും പിടിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇങ്ങനെ വരുന്നത് മൂലം ഹോൾസ് അടഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോഴാണ് മഞ്ഞനിറത്തിൽ ഫ്ലെയിം ഉണ്ടാകുന്നത്.
മഞ്ഞ നിറത്തിൽ ഫ്ലെയിം വരുന്നത് പാത്രങ്ങൾ കരിപിടിക്കാനും കാരണമാകുന്നുണ്ട്. ബർണറിലെ അഴുക്ക് മാറ്റാനും ഭർണർ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്യാനും നല്ലൊരു സൊലൂഷൻ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈയൊരു സൊലൂഷൻ ഉപയോഗിച്ച് ഭർണർ ക്ലീൻ ചെയ്താൽ നല്ല നീല നിറത്തിലുള്ള ഫ്ളെയിം ആയി വരുന്നതാണ്. ആദ്യം തന്നെ ചില്ല് പാത്രത്തിലേക്ക് നല്ല തിളച്ച വെള്ളമാണ് ഇതിനായി എടുക്കേണ്ടത്.
ആദ്യം തന്നെ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഒഴിച്ച് കൊടുക്കുക. പിന്നീട് അരക്കപ്പ് വിനാഗിരി ഒഴിച്ച് കൊടുക്കുക. ഇത് രണ്ടും കൂടി കെമിക്കൽ റിയാക്ഷൻ ഉണ്ടാവുന്നതാണ്. പിന്നീട് ഹാർപിക് മൂന്നാല് ഡ്രോപ്പ് ഒഴിച്ചുകൊടുക്കുക. അരമണിക്കൂർ ഈ ബർണർ വെള്ളത്തിൽ ഇട്ടു കൊടുക്കുക. പിന്നീട് ഇത് തേച്ചു കഴുകി എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ഈ ഒരു സൊലൂഷൻ ഉപയോഗിച്ച് ഗ്യാസ്ട്ടോപ്പ് ക്ലീൻ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.