ബ്രസ്റ്റ് ക്യാൻസറിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു പ്രതിരോധിക്കാനായി ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

പണ്ടുകാല മുതലേ നമ്മുടെ ഇടയിൽ നിലനിന്നിരുന്ന ഒരു രോഗമാണ് കാൻസർ. ആദ്യകാലങ്ങളിൽ 50 കളും അറുപതുകളും കഴിയുമ്പോൾ വരുന്ന ഈ ഒരു രോഗം ഇന്ന് ചെറുപ്പക്കാരിൽ വളരെയധികം ആയി കാണുന്നു. യഥാവിതം ക്യാൻസറുകൾ പ്രകടമാക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയുകയാണെങ്കിൽ അതിൽ നിന്ന് പെട്ടെന്ന് തന്നെ വിടുതൽ ലഭിക്കുന്നതാണ്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇത്തരം കാര്യങ്ങൾക്കൊന്നും ആരും ഒരു പ്രസക്തി.

നൽകാത്തതിനാൽ തന്നെ ഇതിന്റെ വ്യാപ്തിയും കൂടുന്നു. അത്തരത്തിൽ ഇന്ന് സ്ത്രീകളിൽ കോമൺ ആയി തന്നെ കണ്ടുവരുന്ന ഒന്നാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്ഥാനാർബുദം. സ്ത്രീകളുടെ സ്തനത്തിൽ ഉണ്ടാകുന്ന കാൻസറുകളാണ് ഇത്. ജീവിതരീതിയിലും ആഹാരരീതിയിലും മാറ്റങ്ങൾ വലിയതോതിൽ ഉണ്ടായതിന്റെ ഒരു ആഫ്റ്റർ എഫക്ട് ആണ് ഇത്തരത്തിലുള്ള ക്യാൻസറുകളുടെ കടന്നുകയറ്റം. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള രോഗങ്ങൾ വരുന്നതിന്റെ പ്രധാന കാരണങ്ങൾ.

എന്ന് പറയുന്നത് അമിതഭാരം ഈസ്ട്രജൻ ഹോർമോണിന്റെ വർദ്ധനവ് വ്യായാമമില്ലായ്മ എന്നിങ്ങനെയാണ്. ഇത്തരത്തിൽ ഏതെങ്കിലും ഒരു സ്ത്രീക്ക് ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകുകയാണെങ്കിൽ അത് അവർക്ക് തന്നെ വളരെ വേഗം തിരിച്ചറിയാൻ സാധിക്കുന്നതാണ്. ബ്രസ്റ്റുകളിൽ ഉണ്ടാകുന്ന തടിപ്പുകളോ മുഴകളോ ആയിട്ടാണ് ഒട്ടുമിക്ക കാൻസുകളും ശരീരം പ്രകടമാക്കാറുള്ളത്.

അതിനാൽ തന്നെ അവരവരുടെ ബ്രസ്റ്റിൽ ഉണ്ടാകുന്ന മാറ്റങ്ങൾ യഥാവിതം തിരിച്ചറിയുകയാണെങ്കിൽ ഇത് പെട്ടെന്ന് തന്നെ മാറ്റാവുന്നതേയുള്ളൂ. കൂടാതെ നിപ്പിൾ ഉള്ളിലേക്ക് കൊഴിഞ്ഞിരിക്കുന്നത് നിപ്പിളിൽ ചുവപ്പ് നിലനിൽക്കുന്നതും എല്ലാം ഈ ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. അതുപോലെതന്നെ കക്ഷങ്ങളിൽ ഉണ്ടാവുന്ന ചെറിയ തടിപ്പുകളും ഇതിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ യഥാവിതം വളരെ പെട്ടെന്ന് തന്നെ വൈദ്യസഹായം തേടി അത് അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *