തീരെ മുടിയില്ലാത്ത ആളുകൾ ഇനി ഇത് ഒന്ന് ശ്രദ്ധിക്കുക… ഈ വിറ്റാമിൻ കുറവാണോ…

അമിതമായി മുടികൊഴിച്ചിലുമായി ഡോക്ടറെ കാണുമ്പോൾ പലപ്പോഴും ഡോക്ടർ പറയുന്ന സാധ്യതയുള്ള പ്രധാനപ്പെട്ട ഒരു സപ്ലിമെന്റാണ് ബയോട്ടിൻ. ഇത് പ്രധാനമായി നമ്മുടെ മുടി വളർച്ചയ്ക്കും അതുപോലെതന്നെ നഖങ്ങളുടെ വളർച്ചയ്ക്ക്. ആണെങ്കിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ ഈ സപ്ലിമെന്റ് നാച്ചുറലായി ഭക്ഷണത്തിലൂടെ ലഭിക്കുന്നതാണ് ഏറ്റവും നല്ലത്.

അധികമായിട്ടുള്ള സ്‌ട്രെസ്‌ ഫുൾ ആയിട്ടുള്ള. അധികമായിട്ടുള്ള ഡെഫിഷൻസി പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രം കുറച്ച് സമയത്തേക്ക് സപ്ലിമെന്റ് ആയി ഉപയോഗിക്കാവുന്നതാണ്. എന്താണ് ബയോട്ടിൻ. ഇത് ബി സെവൻ ആണ്. ഇത് കുറച്ചു കൂടുതലായി ശരീരത്തിൽ എത്തിയാലും വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കണമെന്നില്ല.

എന്നാൽ വളരെ അധികമായ രീതിയിൽ പ്രത്യേകിച്ച് സപ്ലിമെന്റുകൾ കഴിക്കുമ്പോൾ അതിന് അതിന്റേതായ ചില കുറച്ച് ഡിഫറ്റുകൾ ഉണ്ടാകും. ഇത് പ്രധാനമായും നമ്മുടെ മുടി വളർച്ചയ്ക്ക് നഖങ്ങളുടെ വളർച്ചയ്ക്കും അല്ലെങ്കിൽ അവയുടെ മെയിന്റനൻസിനാണ് ഏറ്റവും പ്രധാനമായി ഇത് ആവശ്യമുള്ളത്. ഇതുകൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ.

അന്നജം ഫാറ്റ് ഇവ എല്ലാം വിഘടിപ്പിക്കുന്ന എൻസൈം ഫോർമാഷനും ബി സെവൻ എന്ന വൈറ്റമിൻ ആവശ്യമാണ്. ഒരു വ്യക്തിക്ക് റെഗുലറായി ദിവസവും വേണ്ട ബി സെവൻ അളവ് എന്ന് പറയുന്നത് ഏകദേശം 30 മില്ലിഗ്രാം പെർ ഡേ ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video Credit : Convo Health