വണ്ണം കുറയ്ക്കാൻ മുതിരാ ഈ രീതിയിൽ കഴിച്ചാൽ മതി..!! ഭക്ഷണം കഴിക്കുമ്പോൾ ഇതുകൂടി ശീലിക്കു…| Healthy Food Tips

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ് നല്ല ആരോഗ്യകരമായ ശരീരം ലഭിക്കുക എന്നത്. എന്നാൽ ശരീരത്തിൽ ഉണ്ടാകുന്ന അമിതമായി തടി കൊഴുപ്പ് എന്നിവയെല്ലാം പലപ്പോഴും ആരോഗ്യത്തിനു ഭീഷണിയായി മാറിയേക്കാം. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ കഴിക്കുന്ന പയർ വർഗ്ഗങ്ങളിൽ നിന്നും എപ്പോഴും മാറ്റിനിർത്തുന്ന ഒന്നാണ് മുതിര. സാധാരണ കഴിക്കുന്ന പയറുവർഗങ്ങളെക്കാൾ കൂടുതൽ ആരോഗ്യപരമായി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് മുതിര.

   

ഇതിന്റെ അത്ഭുതകരമായ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ഉയർന്ന അളവിൽ കാൽസ്യം പ്രോട്ടീൻ അയൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് തീരെ ഇല്ലാത്തതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര കഴിക്കുന്നത് വളരെ നല്ലതാണ്. ഷുഗർ ഉള്ളവർക്കും ഇത് കഴിക്കാവുന്നതാണ്. ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും ഇത് വളരെ സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും മുതിര വളരെ നല്ലതാണ്. തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ഊഷ്മവ് നിലനിർത്താൽ മുതിര സഹായിക്കുന്നുണ്ട്.

ശരീരത്തിലെ ഊഷ്മാവ് വർദിക്കുന്നത് കൊണ്ട് ചൂടുകാലത്ത് മുതിര കഴിക്കാതിരിക്കുന്നതാണ് നല്ലത്. സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും മുതിര വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ധാരാളം നാരുകൾ അടങ്ങിയത് കൊണ്ട് തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് വളരെയേറെ പരിഹാരം കാണാൻ സാധിക്കുന്ന ഒന്നാണിത്. അതുപോലെ തന്നെ മുതിരയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പനി നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഗർഭിണികളും അതുപോലെ തന്നെ ഷയ രോഗികളും ശരീരഭാരം കുറവുള്ളവരും ഇത് കഴിക്കരുത്. ഇതിന് ചൂട് വർധിപ്പിക്കാനുള്ള കഴിവുണ്ട്.

അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ധാരാളം കഴിക്കുന്നത് വളരെ നല്ലതാണ്. പ്രമേഹരോഗികൾക്ക് പറ്റിയ ഒരു ആഹാര പദാർത്ഥം കൂടിയാണ് മുതിര. ഇത് ഇൻസുലിനെ എതിരായി പ്രവർത്തനത്തെ ദുർബല പെടുത്തുന്ന ഒന്നാണ്. ദഹിക്കാൻ വളരെ കൂടുതൽ സമയം വേണ്ടതിനാൽ. ഇത് കഴിച്ചാൽ കൂടെ കൂടി ഉണ്ടാവുന്ന വിശപ്പ് തടയാനും സഹായിക്കുന്നതാണ്. ഇതിൽ ധാരാളം സ്റ്റാർച്ച് ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വാദശമനി എന്നും ആയുർവേദം പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *