ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളാണ് ദിനംപ്രതിനാമോരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. അതിൽ പലതും നിസ്സാരമാണെന്ന് നമുക്ക് തോന്നുമെങ്കിലും അതിന്റെ ആഫ്റ്റർ എഫക്ട് വളരെ വലുതാകാന് പതിവ്. അതിനാൽ തന്നെ ഏതൊരു ആരോഗ്യ പ്രശ്നത്തെയും അതിന്റെതായ ഗൗരവത്തോടെ തന്നെ നാം ഓരോരുത്തരും നേരിടേണ്ടതാണ്. അത്തരത്തിൽ വളരെയധികം പേർ നിസ്സാരമായി കരുതുന്ന ഒന്നാണ് തുടയിടുക്കുകളിലെ ചൊറിച്ചിൽ.
ചൊറിച്ചിൽ അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അമിതമായി ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ അവിടെ മാന്തുകയും അത് പൊട്ടി വ്രണങ്ങൾ രൂപപ്പെടാൻ സാധ്യത ഉണ്ടാവുകയും ചെയ്യുന്നു. ഇത് നമ്മുടെ സ്കിന്നിന്റെ മൃദുലതയെ ബാധിക്കുന്നു. അത്തരത്തിൽ തുടയെടുക്കുകളിൽ ചൊറിച്ചിൽ ഉണ്ടാകുമ്പോൾ അവിടെ പൊട്ടി വ്രണങ്ങൾ ആകുന്നതിനുള്ള സാധ്യതകളുണ്ട്. ഇത്തരത്തിലുള്ള തുടയിടുക്കുകളിലെ ചൊറിച്ചിലിന് പ്രധാന കാരണം എന്ന് പറയുന്നത് ആ ഭാഗങ്ങളിൽ ജലാംശം തങ്ങിനിൽക്കുന്നു എന്നുള്ളതാണ്.
ശരിയായ വിധം ഉണങ്ങാതെ ഉണങ്ങാത്ത അടിവസ്ത്രങ്ങൾ ധരിക്കുന്നത് വഴി അവിടെ ഈർപ്പം നിലനിൽക്കുകയും അതുവഴി ചൊറിച്ചിലുകൾ ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ തന്നെ നാം ധരിക്കുന്ന അടിവസ്ത്രങ്ങളാൽ ഉണ്ടാകുന്ന അലർജികളും ഇത്തരത്തിലുള്ള ചൊറിച്ചലിന്റെ കാരണങ്ങളാണ്. ഇത്തരത്തിൽ തുടയെടുക്കുകളിൽ ചൊറിച്ചിലുകൾ അനുഭവപ്പെടുകയാണെങ്കിൽ സോപ്പിന്റെ ഉപയോഗം കുറയ്ക്കുകയും ഈർപ്പമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.
സോപ്പുകൾക്ക് പകരം ചെറുപയർ പൊടി ഉപയോഗിച്ച് അവിടം വൃത്തിയാക്കാവുന്നതാണ്. അതുപോലെതന്നെ നല്ല ശുദ്ധജലം ഉപയോഗിച്ച് അവിടം കഴുകേണ്ടതുമാണ്. അത്തരത്തിൽ തുടയെടുക്കുക കളിലെ ചൊറിച്ചുകളെ നീക്കുന്നതിനുള്ള ചില റെമഡികളാണ് ഇതിൽ കാണുന്നത്. അതിനായി സവാളയുടെ നീര് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഈ നീരെ ചൊറിച്ചുള്ള ഭാഗത്ത് അപ്ലൈ ചെയ്യുന്നത് വഴി ചൊറിച്ചിൽ പെട്ടെന്ന് തന്നെ ഇല്ലാതാക്കുകയും മറ്റു അസ്വസ്ഥതകൾ നീങ്ങി പോവുകയും ചെയ്യുന്നു.തുടർന്ന് വീഡിയോ കാണുക.