ഉപ്പും നാരങ്ങയും ഉപയോഗിച്ചാൽ ഇത്രയേറെ ഗുണങ്ങളോ..!! ഇതൊന്നും ഇതുവരെ അറിഞ്ഞില്ലേ…

ഉപ്പും ചെറുനാരങ്ങ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ഉള്ള ചില കത്തികൾ എല്ലാം തുരുമ്പ് പിടിച്ചു കാണും അതുപോലെതന്നെ സ്റ്റീൽ പാത്രങ്ങൾ നൂൽപുട്ട് ഉണ്ടാക്കുന്ന അച്ച് ഇതിൽ എല്ലാം തന്നെ തുരുമ്പ് പിടിക്കുന്നത് കാണാറുണ്ട്. ഇത്തരത്തിലുള്ള തുരുമ്പ് പോകാനായി നാരങ്ങയും ഉപ്പ് മാത്രം മതി.

കത്തിയിലെ തുരുമ്പ് കളയാനായി എന്താണ് ചെയ്യുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലേക്ക് കുറച്ച് ഉപ്പു ഇട്ടു കൊടുത്ത ശേഷം നാരങ്ങ ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കത്തി നല്ല രീതിയിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു സാധിക്കുന്നതാണ്. പിന്നീട് ഇങ്ങനെ ഉരച്ചു ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കാവുന്നതാണ്.

അതുപോലെതന്നെ നൂൽപുട്ട് ഉണ്ടാക്കുന്ന സേവനഴിയിലെ തുരുമ്പ് കളയാനും ഇത്തരത്തിൽ ഉപ്പും ചെറുനാരങ്ങ നീരും മതിയാകും വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു വിദ്യയാണ് ഇത്. ഏതു പാത്രമാണെങ്കിലും ഇത് രീതിയിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ വൃത്തിയായി കിട്ടുന്നതാണ്. ഒരുപാട് സമയം ഉരക്കേണ്ട ആവശ്യമില്ല.

വുടൻ കട്ടിംഗ് ബോർഡ് ക്ലീൻ ചെയ്യാനും ഉപ്പ് നാരങ്ങയും മതിയാകും. ഇതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുത്ത ശേഷം നാരങ്ങ ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ കിടിലൻ റിസൾട് ലഭിക്കുന്നതാണ്. പിന്നീട് ഇത് നല്ല രീതിയിൽ കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks