മുട്ടുവേദനയെ അതിജീവിക്കാൻ പത്തേ പത്ത് മിനിറ്റ് മതി. ഇതാരും അറിയാതെ പോകല്ലേ.

ഇന്ന് ഒട്ടനവധി ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് തേയ്മാനം. നമ്മുടെ ശരീരത്തിലെ ജോയിന്റുകളിൽ ഉണ്ടാകുന്ന തേയ്മാനമാണ് ഇത്. മുട്ട് നടു ഷോൾഡർ എന്നിങ്ങനെ ഒട്ടനവധി ജോയിന്റുകൾ കാണാം തേയ്മാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പലതരത്തിലുള്ള കാരണങ്ങളാണ് തേയ്മാനത്തിന് ആയിട്ടുള്ളത്. പ്രായാധിക്യമാണ് അതിൽ ഏറ്റവും വലുത്. പ്രായം കൂടുമ്പോഴും അമിതഭാരമുള്ളവരിലും ജോയിന്റുകളിൽ ഏതെങ്കിലും തരത്തിലുള്ള ഇഞ്ചുറികൾ സംഭവിച്ചവരിലും.

ഇത്തരത്തിൽ തേയ്മാനം കാണാവുന്നതാണ്. ഇത്തരത്തിൽ തേയ്മാനം ഉണ്ടാകുമ്പോൾ അത് കഠിനമായിട്ടുള്ള വേദനയും നീർക്കെട്ടും നടക്കുവാൻ ബുദ്ധിമുട്ടും എല്ലാം ഉണ്ടാകുന്നു. നമ്മുടെ ശരീരത്തിൽ ദിനംപ്രതി വളരെയധികം കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുമ്പോൾ പുതിയ കോശങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. ഇത്തരത്തിൽ നമ്മുടെ ജോയിന്റുകളിലെ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുമ്പോൾ.

പുതിയ കോശങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കണം. എന്നാൽ കഴിക്കുന്ന ഭക്ഷണങ്ങളിൽ പോഷകക്കുറവ് ഉണ്ടെങ്കിൽ പുതിയ കോശ നിർമ്മാണം നടക്കുകയില്ല. ഇതുതന്നെയാണ് ഇന്ന് എല്ലുതേയ്മാനം കൂടുന്നതിന്റെ മറ്റൊരു കാരണം. ഇത്തരത്തിലുള്ള തേയ്മാനങ്ങളിൽ ഇന്ന് ഏറ്റവും അധികം ആളുകളെ ബാധിച്ചു കൊണ്ടിരിക്കുന്ന തേയ്മാനമാണ് മുട്ട് തേയ്മാനം. മുട്ടിലെ എല്ലുകളെ തമ്മിൽ കൂട്ടി ബന്ധിക്കുന്ന ഭാഗത്തുണ്ടാകുന്ന തേയ്മാനമാണ് ഇത്.

ഇത്തരം ഒരു അവസ്ഥയിൽ തുടക്കത്തിൽ അധിക ദൂരം നടക്കാൻ സാധിക്കാതെ വരികയും സ്റ്റെപ്പുകൾ കയറാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ഇത്തരത്തിലുള്ള എല്ല് തേയ്മാനങ്ങൾക്ക് ഏറ്റവും അധികം കാരണമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് അമിതമായിട്ടുള്ള ഷുഗർ. ശരീരത്തിൽ ഷുഗർ അധികമാകുമ്പോൾ അത് നമ്മുടെ ജോയിന്റുകളിലെ കോശങ്ങളെ നശിപ്പിക്കുന്നു. തുടർന്ന് വീഡിയോ കാണുക.