ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ പറയുന്നത് വളരെ കോമൺ ആയി ചെയ്യാവുന്ന ചില കാര്യങ്ങളാണ്. പ്ലെറ്റ് ലെറ്റ് കൗണ്ട് കുറവ് രോഗികൾ വരുമ്പോൾ കൗണ്ട് കുറയുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഹീമോഗ്ലോബിൻ അളവ് കുറയുന്നത് അതുപോലെതന്നെ വെളുത്ത രക്താണു അളവ് കുറയുന്നത് അതുപോലെതന്നെ പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുന്നത് എല്ലാം തന്നെ കൗണ്ട് കുറയുന്നത് കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. കൗണ്ട് കുറയുന്നത് എന്ന് പ്രത്യേകം ഉദ്ദേശിക്കുന്നത് പ്ലേറ്റ് ലെറ്റ് കൗണ്ട് അല്ലെങ്കിൽ വൈറ്റ്സെൽ കൗണ്ട് കുറയുന്നത് എന്നാണ് ഉദ്ദേശിക്കുന്നത്. ഇന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ഏറ്റവും കോമൺ ആയിട്ടുള്ള പ്ലെറ്റ് ലെറ്റ് ക്കൗണ്ട് കുറയുന്നത് ഇതാണ് പ്രധാന ചർച്ചാവിഷയം.
അതിനായി പ്ലേറ്റ്ലറ്റ് എന്താണ് എന്ന് ആദ്യം അറിയേണ്ടതുണ്ട്. ഇത് നമ്മുടെ ശരീരത്തിലുള്ള നമ്മുടെ ശരീരത്തിന് മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ രക്തം കട്ട പിടിക്കാനുള്ള കണങ്ങളാണ് പ്ലേറ്റ്ലറ്റ്. ഇത് ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ ബ്ലീഡിങ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇതിന്റെ ലക്ഷണങ്ങൾ എന്തെങ്കിലും മുറിവുണ്ടായാൽ ബ്ലീഡിങ് നിൽക്കാത്ത അവസ്ഥ കാണാം. ചിലരിൽ ഇത് അനീമിയ പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. സാധാരണ ഇതല്ല മാണ് ലക്ഷണങ്ങൾ. ഇത് എങ്ങനെ ഉണ്ടാകുന്നു എങ്ങനെയാണ് നശിക്കുന്നത് എന്നറിഞാലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs