വെള്ളരിക്കയിൽ ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിഞ്ഞിട്ടുണ്ടോ..!!

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീര ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരം കാര്യങ്ങൾ ആർക്കും പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. ഇങ്ങനെ കഴിക്കാൻ ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ ശരീര ആരോഗ്യത്തിന് വെള്ളരിക്കാ എങ്ങനെ സഹായകരമാകുന്നു എന്നാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ കഴിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്.

അമിതമായ ഊഷ്ണകാലത്ത് വെള്ളരി തോലി കളയാതെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതുകൊണ്ട് നിരവധി വിഭവങ്ങൾ നാം ഉണ്ടാക്കാറുണ്ട്. ഇത് ചതച്ചു ശേഷം നീര് എടുത്ത ശേഷം അതിൽ ചെറുനാരങ്ങാനീരും കുരുമുളക് പൊടിയും ചേർത്ത് കഴിച്ചാൽ മൂത്ര തടസ്സം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. ചർമ്മത്തിന് മനോഹരമാക്കാൻ ഇതിന്റെ പ്രയോഗം വളരെ നല്ലതാണ്. കൂടാതെ ഹൃദ്രോഗികൾക്കും വൃക്കരോഗികൾക്കും കഴിക്കാവുന്ന നല്ലൊരു പച്ചക്കറി കൂടിയാണ് വെള്ളരി.

ഇതിന്റെ തൊലി കളഞ്ഞ് കുരു കളയാതെ വെണ്ണ പോലെ അരച്ച് ലേപനമാക്കി മുഖത്തും കൺപോളകളിലും പുരട്ടി ഒരു മണിക്കൂർ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖ സൗന്ദര്യം വർദ്ധിപ്പിക്കാനും അതോടൊപ്പം മുഖ കുരു ഇല്ലാതിരിക്കാനും ചർമ്മത്തിന്റെ ചുളിവ് മാറ്റിയെടുക്കാനും വളരെ നല്ലതാണ്. പ്രസവശേഷം സ്ത്രീകളിൽ വയറുകളിൽ ഉണ്ടാകുന്ന വെളുത്ത പാടുകൾ മാറാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.

ഹൃദ്രോഹികൾക്കും വൃക്ക രോഗികൾക്കും വളരെ നല്ലതാണ് ഇത്. ഇത് ചുരണ്ടിയെടുത്ത് പശ പോലെയാക്കി ഉള്ള കാലിൽ തേച്ചു കിടന്നാൽ നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നതാണ്. ഇനി ഈ കാര്യങ്ങൾ അറിയാതെ പോകല്. അതുപോലെതന്നെ ഇത് മൂത്ര തടസ്സം പോലുള്ള പ്രശ്നങ്ങൾക്കും വളരെയേറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *