പൂരി നല്ല രുചികരമായ രീതിയിൽ തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒരുവിധം എല്ലാവരും രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് തയ്യാറാക്കുന്ന ഒന്നാണ് പൂരി. ഇത് ഇഷ്ടപ്പെടാത്തവർ വളരെ കുറവാണ്. ഇന്ന് ഇവിടെ തീരെ എണ്ണ കുടിക്കാത്ത രീതിയിൽ റവ പൂരി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിനായി രണ്ട് കപ്പ് റവയാണ് ആദ്യം തന്നെ ആവശ്യമുള്ളത്. അതിനിടെ ഇത് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത് തയ്യാറാക്കുമ്പോൾ എന്താണ് ശ്രദ്ധിക്കുന്നത് എന്ന് നോക്കാം. വറുത്ത റവ ഒരിക്കലും എടുക്കരുത്. എടുത്തുകഴിഞ്ഞാൽ നമ്മുടെ പൂരി ഒരിക്കലും നല്ല സോഫ്റ്റ് ആയി ലഭിക്കില്ല. സാധാരണ തയ്യാറാക്കുന്ന പൂരിയെക്കാൾ നല്ല സോഫ്റ്റിനെസ് ലഭിക്കുന്നതാണ്.
റവ നന്നായി പൊടിച്ചെടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. പിന്നീട് മുക്കാൽ കപ്പ് വെള്ളം ഒഴിച്ചുകൊടുത്ത ശേഷം റവ നല്ലതുപോലെ കുഴച്ചെടുക്കുക. പിന്നീട് മാവ് നല്ല പെർഫെക്റ്റ് ആയി തന്നെ കുഴച്ചെടുക്കാവുന്നതാണ്. വെള്ളം കുറേശ്ശെ ഒഴിച്ച് കുഴച്ചെടുക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് എണ്ണ കൂടി ഒഴിച് നന്നായി കുഴച്ചെടുക്കുക.
പിന്നീട് ഒരു ചീന ചട്ടി എടുത്തശേഷം ഇതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടാകുന്ന നേരം കൊണ്ട് പൂരിക്ക് പരത്തിയെടുക്കുക. ഇങ്ങനെ ചെയ്ത ശേഷം വളരെ എളുപ്പത്തിൽ ഭൂരി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Shabia’s Kitchen