ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഓട്സ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പുലർത്തുന്നവരുടെ ഇഷ്ടഭഷണം ആണ് ഓട്സ്. ഏത് പ്രായത്തിലുള്ളവർക്കും ഏതു രോഗം അവസ്ഥയിൽ ഉള്ളവർക്കും ആരോഗ്യമുള്ള ജീവിതശൈലി ആഗ്രഹിക്കുന്നവർക്കും നിത്യവും കഴിക്കാൻ കഴിയുന്ന ഒരു കിടിലൻ ഫുഡ് എന്ന് കഴിക്കാവുന്ന ഒന്നാണ് ഓട്സ്. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാനായി അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാനായി പ്രമേഹത്തെ നിയന്ത്രിച്ച് നിർത്താനായി തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമായി ഭക്ഷണത്തിൽ ഉപരിയായി ഓട്സ് കഴിക്കുന്നവരും.
സാധാരണയായി എല്ലാവരും ഓട്സിന്റെ ഗുണങ്ങൾ ലഭിക്കാനായി ചൂടുവെള്ളത്തിലും പാലിലും എല്ലാം ചേർത്ത് പാകപ്പെടുത്തി ആണ് ഇത് കഴിക്കുന്നത്. എന്നാൽ ഈ രീതിയിൽ എല്ലാം ഓട്സ് കഴിച്ചിട്ടും ചിലരെങ്കിലും പറയുന്ന ഒന്നാണ് ഇത് വെറുതെയാണ് ഓട്സ് കഴിച്ചാൽ വണ്ണവും തൂക്കവും കുറയുന്നില്ല എന്ന് അതുപോലെ തന്നെ കൊളസ്ട്രോൾ ഷുഗർ മുതലായവ അങ്ങനെ തന്നെ കാണാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ. എന്നാൽ ഏതൊരു ആഹാരസാധനവും കൃത്യമായ രീതിയിൽ കഴിച്ചാൽ മാത്രമേ ഇതിന്റെ പൂർണമായി ഗുണങ്ങൾ ലഭിക്കുകയുള്ളൂ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഏതൊരു ആഹാരസാധനം കൃത്യമായ രീതിയിൽ കഴിച്ചാൽ മാത്രമേ അതിന്റെ പൂർണമായി ഗുണങ്ങൾ ലഭിക്കുകയുള്ളൂ എന്നതാണ് സത്യം. എങ്ങനെയെല്ലാം കഴിച്ചാലാണ് ഓട്സിന്റെ ഗുണങ്ങൾ കൂടുതലായി ലഭിക്കുന്നത് എന്നും. പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാൻ ഓട്സ് കഴിക്കേണ്ട രീതി എങ്ങനെയാണെന്ന്. ഓരോ ആരോഗ്യ പ്രശ്നങ്ങൾക്ക് ഓട്സ് കഴിക്കേണ്ടത് എങ്ങനെയാണെന്ന്. നിത്യവും ഇത് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെ പറ്റിയും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒരു ഭഷ്യ വിഭവമാണ് ഓട്സ് എന്നകാര്യം എല്ലാവർക്കും അറിയാവുന്നതാണ്.
ഇതിന്റെ ഗുണങ്ങൾ ലഭിക്കാനായി പാലിൽ വെള്ളത്തിലും എല്ലാം തന്നെ ഓട്സ് ചേർത്ത് നേരിട്ട് പാകം ചെയ്താണ് കഴിക്കുന്നത്. ഇങ്ങനെ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഫലം ലഭിക്കാനായി മറ്റൊരു മാർഗം കൂടിയുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഓട്സ് വിട്ടുകൊടുക്കുക. ഇത് നന്നായി കുതിർത്തിയെടുക്കുക. പിന്നീട് ഇത് പാകം ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നേരിട്ട് പാകം ചെയ്തു കഴിക്കുന്നതിനേക്കാൾ ഇരിട്ടി ഗുണങ്ങൾ ഇങ്ങനെ ചെയ്താൽ ലഭിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena