പാവയ്ക്ക കഴിച്ചാൽ നിരവധി ഗുണങ്ങൾ..!! ഇനി കറി വെച്ചായാലും കൈപ്പ് ഉണ്ടാവില്ല…

നമ്മുടെ വീട്ടിൽ ഇടയ്ക്കെങ്കിലും പാവയ്ക്ക കഴിക്കാറുണ്ടാകും. പാവയ്ക്കാ കറി വെച്ച് കഴിക്കാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. പാവയ്ക്കാ കറി വെച്ച് കഴിച്ചാൽ ഉള്ള ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മൾ വീട്ടിലെല്ലാം പാവയ്ക്ക വെക്കുമ്പോൾ ചില സമയത്ത് ഭയങ്കര രീതിയിലുള്ള കയ്പ് ആണ് കാണുക. എന്നാൽ പാവക്കയിലെ ഗുണങ്ങൾ കാണുമ്പോൾ കഴിക്കാതിരിക്കാനും തോന്നില്ല.

എന്നാൽ ഇത്തരത്തിൽ കൈപ്പ് ഉണ്ടായാലും ഇത് വളരെ എളുപ്പത്തിൽ തന്നെ കൈപ്പക്കളഞ്ഞ് നല്ല കിടിലൻ കറിയാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി അഞ്ച് മിനിറ്റിൽ തന്നെ ഒരു കാര്യം ചെയ്യാൻ സാധിക്കുന്നതാണ്. അതിനായി ഇത് അരിഞ്ഞ് കട്ട് ചെയ്ത് വെക്കുക. പാവയ്ക്ക കട്ട് ചെയ്ത് ശേഷം വാളൻ പുളിയെടുത്ത് കുറച്ചു വെള്ളത്തിലിട്ട് പിന്നീട് അതിനു ശേഷം ഇത് നന്നായി പിഴിഞ്ഞ ശേഷം പുളി വെള്ളവും എല്ലാം കൂടി ചേർത്ത് ഇതിലേക്ക് ഒഴിച്ച് വയ്ക്കുക. പിന്നീട് കുറച്ചു വെള്ളം കൂടി ഒഴിച്ച് കൊടുക്കുക. പിന്നീട് എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

കുറച്ച് ഉപ്പ് കൂടി ഇട്ടുകൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ ഇളക്കിയെടുക്കുക. പിന്നീട് ഒരു അരമണിക്കൂർ സമയം നല്ല വെള്ളത്തിൽ നല്ലപോലെ കഴുക്കി എടുക്കുക. രീതിയിൽ രണ്ടുമൂന്നു തവണ കഴുകി യെടുക്കുക. ഇങ്ങനെ ചെയ്താൽ പാവക്കയിലെ കയപ്പ് മുഴുവനായി പോകുന്നതാണ്. അരമണിക്കൂർ ആയാലും ഒരു മണിക്കൂർ ആയാലും കുഴപ്പമില്ല.

ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കൈപ്പ് മാറ്റിയെടുക്കാം. ഈ രീതിയിൽ എല്ലാവരും ട്രൈ ചെയ്തു നോക്കാവുന്നതാണ്. പാവയ്ക്ക പലരും കഴിക്കാത്തത് ഇതിലെ കയ്പ്പ് മൂലമാണ്. ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Kairali Health