ഒരു സ്പൂൺ വെളിച്ചെണ്ണ ഉണ്ടെങ്കിൽ കുടിലിലെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആകും…

ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഉദര സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചെറിയ കുട്ടികളിൽ പോലും പലതരത്തിലുള്ള വിര ശല്യങ്ങളും അവർക്ക് പറ്റാത്ത ഭക്ഷണങ്ങൾ അകത്ത് ചെലുന്നത് കൊണ്ട് റിയാഷൻ ഉണ്ടാക്കുന്നുണ്ട്. അതുപോലെതന്നെ അലർജി ഉണ്ടാവുന്നുണ്ട്. എല്ലാത്തരത്തിലുള്ള അണുക്കളും ചത്തുപോകുന്ന രീതിയിലുള്ള ഒരു മരുന്ന് ഇവിടെ കാണാൻ കഴിയും. വിട്ട് വിട്ട് വരുന്ന അബ്ടോമിനൽ ഡിസ്റ്റൻഷൻ കീഴ്വായു പോക്ക് ശർദ്ധിക്കാൻ വരിക ഓക്കണം വയറുവേദന വയറിലെ എന്തെല്ലാമോ അസ്വസ്ഥത.

ആ ഭാഗത്തെല്ലാം നീറ്റൽ നെഞ്ചിരിച്ചിൽ ഉണ്ടാവുക നെഞ്ചിൽ ബുദ്ധിമുട്ട് ഉണ്ടാവുക ഗ്യാസ് കയറുക. തലയിൽ മുതൽ താഴെ നഖം വരെ ഗ്യാസ് കയറുന്ന ആളുകൾ ഉണ്ട്. നമുക്കറിയാം നമുക്ക് പറ്റാത്ത എന്തെങ്കിലും സാധനങ്ങൾ ഉള്ളിൽ ചെന്ന് കഴിഞ്ഞാൽ അത് എന്തെല്ലാം റിയാക്ഷനാണ് ഉണ്ടാക്കുക. നമ്മുടെ ചർമ്മത്തിൽ ചൊറിഞ്ഞ തടിക്കുമ്പോൾ തന്നെ ബുദ്ധിമുട്ട് എന്തെല്ലാം ആണെന്ന് നമുക്ക് സാധിക്കുന്നതാണ്. അതുപോലെതന്നെ വയറിനുള്ളിൽ വയറിന്റെ എപ്പിതീരിയൽ ലൈനിങ്ങിൽ എല്ലാം തന്നെ ഇത്തരത്തിൽ ചൊറിഞ്ഞു തടിച്ച പോലെയുള്ള ഈ പ്രശ്നങ്ങൾ ഉണ്ടായാലും.


അതുപോലെ തന്നെ അൾസർ ഉണ്ടായാലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരത്തിലുള്ള നീറ്റൽ എങ്ങനെയാണ് ഉണ്ടാവുന്നത്. കയ്യിലുണ്ടാകുന്ന നീറ്റൽ പോലെ ആകില്ല വയറിലുള്ള നീറ്റൽ. വയറിനുള്ളിൽ ഉണ്ടാകുന്ന നീറ്റൽ ഗ്യാസ് പുകച്ചിൽ എല്ലാം തന്നെ മറ്റ് ഏതെങ്കിലും ഒരു തരത്തിലായിരിക്കും കാണുക. പലപ്പോഴും അൽസരറ്റിവ് കോളൈറ്റിസ് ഇരിറ്റബിൾ ബൗൾ സിന്ധ്രോം ക്രോൺസ് ഡീസസ് തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ എന്റെ സ്കോപ്പ്.

ചെയ്തു നോക്കുമ്പോഴേക്കും ചിലപ്പോൾ കാണാൻ കഴിയും. അതുപോലെതന്നെ പല രീതിയിലുള്ള ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്. എല്ലാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്നതാണ്. അലർച്ചെയും ഇത്തരത്തിലുള്ള വയർ സംബന്ധമായ ഇൻഫെക്ഷൻ അതുപോലെതന്നെ ഗ്യാസ് പ്രശ്നങ്ങളും എല്ലാം തന്നെ അലർജി പരമായി അബദ്യ ബന്ധം കാണാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr