ഓർമ്മശക്തി വർധിപ്പിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ല. ഇതിന്റെ ഗുണങ്ങൾ ആരും അറിയാതെ പോകരുതേ.

പോഷക സമ്പുഷ്ടമായ ഒരു ആഹാര ശീലത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പാല്. ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു ആഹാരപദാർത്ഥമാണ് ഇത്. ഇതിൽ ധാരാളം ആയി തന്നെ ആന്റിഓക്സൈഡുകളും വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. അതിനാൽ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒന്നാണ് ഇത്. കുട്ടികളിലെ ഓർമ്മശക്തി വർധിപ്പിക്കാനും.

ക്ഷീണം ബലക്കുറവ് എന്നിവയെ തടയാനും പാല് ഉപകാരപ്രദമാണ്. കൂടാതെ പ്രമേഹ രോഗികളിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഇത് അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ്. ധാരാളം കാൽസ്യം വാലില്‍ അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ എല്ലുകളുടെ ബലക്കുറവിനെയും പല്ലുകളുടെ ബലക്കുറവിനെയും പരിഹരിക്കുന്നു. പാലിൽ ധാരാളം മെഗ്നീഷ്യം പൊട്ടാസ്യം എന്നിങ്ങനെയുള്ള മിനറൽസ് അടങ്ങിയതിനാൽ തന്നെ ഇത് രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ അനുയോജ്യമായിട്ടുള്ള ഒന്നാണ്.

അതിനാൽ തന്നെ ഹൃദയം രോഗ സാധ്യതകൾ ഇത് കഴിക്കുന്നത് വഴി കുറയുന്നു. അതോടൊപ്പം തന്നെ ദഹനം പ്രോപ്പറായി നടത്തുന്നതിനും പാലിനെ കഴിവുണ്ട്. അത്തരത്തിൽ ശരീരത്തിൽ അനുഭവപ്പെടുന്ന ഉന്മേഷക്കുറവിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും പാൽ ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഇങ്ങനെ പാൽ കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ ക്ഷീണവും.

തളർച്ചയും എല്ലാം മാറുകയും വിറ്റാമിൻ ഡി യുടെ അഭാവം ഇല്ലാതാവുകയും ചെയ്യുന്നു. യാതൊരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇതിനില്ലാത്തതിനാൽ തന്നെ ഇത് ശരീരത്തിന് ഏറ്റവും അനുയോജ്യമാണ്. അതിനായി പാലിൽ അല്പം മഞ്ഞപ്പൊടിയിട്ട് തിളപ്പിക്കുകയാണ് ആദ്യം വേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു മുട്ട മുഴുവനായിട്ട് നല്ലവണ്ണം മിക്സ് ചെയ്യുക. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *