കടച്ചക്ക കിട്ടുമ്പോൾ ചെയ്യാവുന്ന ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇതുപോലെ തയ്യാറാക്കണം എങ്കിൽ ഈ രീതിയിൽ ചെയ്യാവുന്നതാണ്. ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
അതിനുശേഷം ഉണക്കമുളക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് 6 7 ചെറിയ ഉള്ളി ഒരു നാല് വലിയ പച്ചമുളക് കറിവേപ്പില എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് മൂപ്പിച്ച ശേഷം കടച്ചക്ക ഇട്ടുകൊടുക്കുക. വെള്ളമില്ലാതെ ഇട്ടുകൊടുത്ത ശേഷം ഉപ്പ് കൂടി ചേർത്ത് 10 മിനിറ്റ് സമയം മൂടിവെച്ച് വേവിച്ചെടുക്കുക.
ആവശ്യത്തിനുള്ള പച്ചമുളകും ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് കുറച്ച് അരപ്പ് ചേർത്തു കൊടുക്കേണ്ടതാണ്. അരപ്പിനായി എടുക്കേണ്ടത് ജീരകം അര സ്പൂൺ നാല് വെളുത്തുള്ളി അല്ലി കറിവേപ്പില കുരുമുളക് പിന്നീട് ഇതിലേക്ക് മഞ്ഞൾ പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ഒരു സ്പൂൺ വീതം ആവശ്യത്തിന് നാളികേരം എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ ചെറുതായി ഒന്ന് ചതച്ചെടുക്കുക.
പിന്നീട് കടച്ചക്കയിലേക്ക് അരപ്പ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇത് ഇളക്കിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇത്. എല്ലാവർക്കും ഈ രീതിയിൽ തയ്യാറാക്കാൻ അറിയണമെന്നില്ല. ഇത് അറിയുന്നവർ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.